• About
  • Advertise
  • Privacy & Policy
  • Contact
Wednesday, April 14, 2021
  • Login
Ammachiyude Adukkala ™
  • Home
  • Become a Guest Author
    • Submit Your Recipe
  • Recipe Index
  • Advertise Here
  • Privacy Policy
  • Contact Us
No Result
View All Result
  • Home
  • Become a Guest Author
    • Submit Your Recipe
  • Recipe Index
  • Advertise Here
  • Privacy Policy
  • Contact Us
No Result
View All Result
Ammachiyude Adukkala ™
No Result
View All Result

Punjabi Chicken Curry

Shafna Janoob by Shafna Janoob
June 9, 2020
in Chicken, Non Vegetarian, Recipe
Reading Time: 1 min read
A A
0
Punjabi Chicken Curry

Punjabi Chicken Curry

RARA CHICKEN

ഇന്ന് ഞാൻ വന്നേക്കുന്നത് ഒരു പഞ്ചാബി ഡിഷ്‌ ആയിട്ടാണ്.. നമ്മുടെ സ്റ്റൈലിൽ എങ്ങനെ ചെയ്തെടുകാം എന്ന് നോക്കാം. ചിക്കൻ വച്ചാണ് ഞാൻ കാണിച്ചിരിക്കുന്നത്. നിങ്ങൾക് മട്ടനെല്ലാം വെച്ച് ഇത് ചെയ്യാവുന്നെത്താന് ട്ടോ…. നമ്മൾ എടുക്കുന്ന മീറ്റ് ഇതിൽ അരച്ച് ചേർത്തിട്ടും കൂടി ആണു ഈ ഒരു കറി തയാറാക്കി എടുക്കുന്നേത്.RARA ennal dry ennanuto ഉദേശികുന്നത്… അപ്പോ എങ്ങനെ ആണെന് നോക്കാം..

RelatedPosts

Spaghetti and Meatball Muffins

തക്കാളി ചട്ണി Tomato Chutney

പൂ പോലെയുള്ള റവ ദോശ

ചിക്കൻ -1 kg with or without bone edukkam tta
Boneless piece -50gm ( ഇതു അരച്ച് ചേർക്കനുല്ലതാണ് )

ആദ്യം ഒരു പാൻ എടുത്ത് താഴെ കൊടുക്കുന്ന ഐറ്റംസ് എല്ല്ലാം അലപം വെള്ളം ഒഴിച്ച് വേവിച്ചെടുക്കുക.

സബോള -2 slice cheytheth
Ginger & garlic – 1 tsp
തക്കാളി -1
പച്ചമുളക് -3 എണ്ണം
മഞ്ഞൾപൊടി -1/2 tsp
മല്ലിപൊടി -1/2 tsp
മുളകുപൊടി – 3/4 tsp

ഇവയെല്ലാം അടച്ചുവെച്ചു നല്ലോണം വേവിച്ചെടുത് തണുത്തതിനുശേഷം മിക്സിയിൽ അരച്ചെടുക്കുക. ഇതാണ് currykulla ഗ്രേവി.

ഇനി ഒരു പാൻ എടുത്ത് അതിൽ butter+ oil ozikuka. അതിലേക്

നല്ല്ല ജീരകം -1 tbsp
കറുകപ്പട്ട -1 small piece
ഏലക്ക -2
Cloves -2
Bay leavs -1
ഇവയെല്ലാം ഇട്ടുകൊടുത്തു നല്ല്ലപോലെ മൂപ്പിച്ചെടുക്കുക.അതിലേക് ഒരു പകുതി സബോള ചെറുതാക്കി അരിഞ്ഞേതും ഇഞ്ഞി വെളുത്തുള്ളി ഒരു tsp വീതവും ചേർത്ത നല്ലപോലെ വഴറ്റുക . ശേഷം high flame വച്ചു ചിക്കൻ ഇട്ടുകൊടുത്തു നല്ലപോലെ ഫ്രൈ cheyuka..
ഒന്ന് നല്ലപോലെ കളർ ചേഞ്ച്‌ ആവുമ്പോൾ ചിക്കനിലേക് നേരെത്തെ arachuvacha ഗ്രേവി ozhikkuka. നല്ലപോലെ കുക്ക് cheyyuka. അതിലേക് മിൻസ് ചെയ്ത ചിക്കൻ ചേർത്ത് നല്ല്ലപോലെ മിക്സ്‌ akuka. മീഡിയം flame itit കുക്ക് cheyyanam. ഈ സമയത്ത് ഉപ്പ് ഇട്ടുകൊടുത്തു നല്ലപോലെ മിക്സ്‌ ആകുക. കുറുകി ഇരിക്കുന്ന curryilott
Pepper powder -1 tsp
Garam masala -1 tsp
Kasurimethi -1 tbsp
Fresh cream / andiparipp അരച്ചത് -2 tbsp ഒഴിച്ചു കറി ഓഫ്‌ cheyyamm.

Tags: ChickenNadanNon-VegNorth IndianPunjab
Previous Post

Cornflakes Mixture

Next Post

Chocolate cake with just 3 ingredients

Related Posts

Spaghetti and Meatball Muffins
Palaharangal

Spaghetti and Meatball Muffins

February 19, 2021
കടുമുളക് – Kadumulak
Recipe

കടുമുളക് – Kadumulak

February 18, 2021
Bread Banana Pola
Palaharangal

Bread Banana Pola / ബ്രഡ് പഴം പോള

January 5, 2021
How to Prepare Prawns Roast
Non Vegetarian

How to Prepare Prawns Roast – ചെമ്മീൻ ഉലർത്തിയത്

December 30, 2020
ഫിഷ് മോളി – Fish Molee
Fish Recipes

ഫിഷ് മോളി – Fish Molee

December 30, 2020
Plum Cake without Egg and Wine
Palaharangal

How to Make Plum Cake without Egg and Wine

December 25, 2020
Next Post
Chocolate cake with just 3 ingredients

Chocolate cake with just 3 ingredients

0 0 vote
Article Rating
Subscribe
Login
Notify of
guest
guest
0 Comments
Inline Feedbacks
View all comments

Our Official Facebook Page

Ammachiyude Adukkala
ADVERTISEMENT
  • About
  • Advertise
  • Privacy & Policy
  • Contact

© 2020 Ammachiyude Adukkala - Developed by Sevenoways Innovations Limited.

No Result
View All Result
  • Home
  • Contact Us
  • Advertise Here
  • Recipe Index
  • About
  • Become a Guest Author
    • Submit Your Recipe
  • Privacy Policy

© 2020 Ammachiyude Adukkala - Developed by Sevenoways Innovations Limited.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
wpDiscuz
0
0
Would love your thoughts, please comment.x
()
x
| Reply