Category Palaharangal

EggLess Cake മുട്ട ചേർക്കാത്ത കേക്ക്

EggLess Cake മുട്ട ചേർക്കാത്ത കേക്ക് ഒരു കപ്പ്‌ പാലിൽ രണ്ടു സ്പൂൺ ലെമൺ ജ്യൂസ്‌ ഒഴിച്ചു വെക്കുക.. 5മിനിറ്റ് വെക്കുക.. ഒരു കപ്പ്‌ മൈദ.. മുക്കാൽ കപ്പ് പൊടിച്ച പഞ്ചസാര.. ഒരു ടീസ്പൂൺ കോകോ പൊടി.. അര ടീസ്പൂൺ ബേക്കിംഗ് സോഡാ.. ഒരു സ്പൂൺ ബേക്കിംഗ് powder..അര സ്പൂൺ വാനില essence..ഒരു കപ്പ്‌ sunflower…

Pressure Cooker Palpayasam

പ്രഷർ കുക്കർ പാൽ പായസം – Pressure Cooker Palpayasam അമ്പലപ്പുഴ പാൽ പായസം വളരെ പ്രസിദ്ധമാണല്ലോ . നമ്മൾ എത്ര ശ്രമിച്ചാലും അത് പോലെ വരില്ല എന്നാണ് പറയാറ് .. എന്നാലും അതിന്റെ അടുത്ത് ഒക്കെ എത്തും ഇത്. വെറും 3 ചേരുവകൾ മതി ഇതിനു .4:1 :1 ആണ് ഇതിന്റെ കണക്കു.വെറും 3 സ്റെപിൽ…

സ്പോഞ്ച് കേക്ക് – Sponge Cake

സ്പോഞ്ച് കേക്ക്  – Sponge Cake കേക്കിന്റെ ആദ്യ പരീക്ഷണം. ഓവൻ ഇല്ലാത്തത് കൊണ്ട് ചുവട് കട്ടിയുള്ള പാത്രത്തിലാണ് ചെയ്തത്. എളുപ്പം ഉണ്ടാക്കാവുന്ന ഒരു വിഭവം. ചേരുവകൾ മൈദ- 200 gm പഞ്ചസാര- 200 gm മുട്ട- 3 എണ്ണം സൺ ഫ്ലവർ ഓയിൽ- 100 gm ബേക്കിംഗ് പൗഡർ- 1 ടീസ്പൂൺ ബൈ കാർബണേറ്റ് ഓഫ്…

ചോറ് വട – Choru Vada

ഇനി ചോറ് മിച്ചം വന്നാൽ ഇങ്ങനെയൊന്ന് ഉണ്ടാക്കി നോക്കൂ: അധികപേർക്കും അറിയാമായിരിക്കും.. അറിയാത്തവർക്കിരിക്കട്ടെ… എന്നാ റസിപ്പി നോക്കാം ല്ലേ… ചോറ് വട ഒരു കപ്പ് ചോറിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞത് – ഇഞ്ചി ചെറിയ കഷ്ണം ചെറുതായി അരിഞ്ഞത് – പച്ചമുളക് – 2 എണ്ണം ചെറുതായി അരിഞ്ഞത് – കറിവേപ്പില നുറുക്കിയത് –…

എള്ളുണ്ട Ellunda

എള്ള് 500 g ശർക്കര 300 g ഏലയക്കാ 1 ( optional) എള്ള് വൃത്തിയാക്കി കഴുകി വെയിലത്ത് വച്ച് ഉണക്കി വറുത്ത് എടുക്കുക ,ശർക്കര അല്പം വെള്ളം ചേർത്ത് പാവ് കാച്ചി അരിച്ചെടുത്ത ശേഷം വീണ്ടും ചൂടാക്കുക (ഇത് പാകമായോന്ന് അറിയാൻ അല്പം വെള്ളത്തിൽ ഇറ്റിച്ച് നോക്കിയാൽ കയ്യിൽ എടുത്ത് ഉരുട്ടാൻ പറ്റുന്ന പാകം…

Cooker Egg Puffs കുക്കറിൽ ഉണ്ടാക്കിയ മുട്ട പഫ്‌സ്

Oven ഇല്ലാത്തവർക്കും വളരെ easy ആയി നല്ല crispy ആയിട്ടുള്ള egg puffs വീട്ടിൽ ഉണ്ടാക്കാം.. അതും വളരെ കുറച്ചു butter/oil ഉപയോഗിച്ച്… ഇത് ഞാൻ പരീക്ഷിച്ചു വിജയിച്ച ഒരു റെസിപ്പിയാണ്. ആദ്യം തന്നെ പാനിൽ ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ സവാള നീളത്തിൽ അരിഞ്ഞത്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ചെറുതായി അരിഞ്ഞ പച്ചമുളക് ഇട്ട് നല്ലപോലെ…

അവൽ വിളയിച്ചത് Aval Vilayichathu

അവൽ 500 g( അവൽ ചെറുതീയിൽ 3,4 മിനിറ്റ് വറുത്ത് എടുക്കണം ) നാളീകേരം 2 എണ്ണം ചുരണ്ടിയത് ശർക്കര 400 g പാനിയാക്കിയത് ( മധുരംകുട്ടൂകയോ കുറയ്ക്കുകയോ ചെയ്യാം) പൊട്ടുകടല 150 g( ഒരു ടീ സ്‌പൂൺ നെയ് ഒഴിച്ച് വറുത്തെടുത്തത്) എള്ള് 2 ടേബിൾ സ്പൂൺ (വറുത്തത്) നെയ് 1 ടേബിൾ സ്പൂൺ…

കാരറ്റ് ഹല്‍വ Carrot Halwa

ചേരുവകള്‍ കാരറ്റ് -1 കിലോ (ഗ്രേറ്റ് ചെയ്തത് ) നെയ് -1 കപ്പ് പഞ്ചസാര – 3 കപ്പ് പാല്‍ -1/2 ലിറ്റര്‍ കശുവണ്ടി – ആവശ്യത്തിന് ഏലക്ക – 3 എണ്ണം തയ്യാറാക്കുന്ന വിധം ചുവടു കട്ടി ഉള്ള ഏതെങ്കിലും പാത്രം ചൂടാക്കി അതില്‍ 1 കപ്പ് നെയ് ഒഴിച്ച് ഗ്രേറ്റ് ചെയ്ത കാരറ്റ്…