Category Palaharangal

മുട്ട കബാബ് Egg Kabab

മുട്ട..4 സവോള..2 കിഴങ്ങു..2 പച്ചമുളക്..3 ഇഞ്ചി.വേളുത്തുള്ളി..1 sp മഞ്ഞൾ പൊടി..അര sp കുരുമുളക് പൊടി..1 sp ഗരം മസാല..അര sp Bread crumbs… കുറച്ചു ഉപ്പു..എണ്ണ.. ആവശ്യത്തിനു മല്ലി..കറിവേപ്പില..കുറച്ചു ആദ്യം 3 മുട്ട പുഴുങ്ങി 4 ആയി കീറുക…പിന്നീട് കിഴങ്ങും കുറച്ചു ഉപ്പിട്ട് പുഴുങ്ങി ഉടച്ചു വെക്കുക..ഇനി പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കി veg എല്ലാം…

ബനാന ഡേറ്റ്സ് കേക്ക് Banana Dates Cake

മൈദാ – 1 കപ്പ് ഡേറ്റ്സ് – 3 / 4 കപ്പ് , ചെറുതായി മുറിച്ചത് ബനാന – 1 വലുത് അണ്ടിപ്പരിപ്പ് – 1 / 4 കപ്പ് പഞ്ചസാര പൊടിച്ചത് – 1 / 2 കപ്പ് ബേക്കിങ് പൌഡർ – 1 ടീസ്പൂൺ ബേക്കിങ് സോഡാ – 1 /…

ഉന്നക്കായ Unnakaya

അധികം പഴുക്കാത്ത പുഴുങ്ങിയ നേന്ത്രപ്പഴം നന്നായി ഉടച്ചെടുത്തത് ,ഫില്ലിങിനായി നെയ്യിൽ വറുത്ത തേങ്ങായും, കരുപ്പെട്ടിയും, cashew പൊടിച്ച ഏലയ്ക്ക ഇതൊക്കെയാ ചേർത്തേയ്ക്കുന്നെ കേട്ടോ…….. നേന്ത്രപ്പഴം നന്നായി ഉടച്ചു കൈകൊണ്ടു കുറേശ്ശേ എടുത്തു oval shapആക്കുക ഓരോന്നിനുള്ളിലും ആവശ്യമായ ഫില്ലിങ് ( നെയ്യിൽ വറുത്ത ingrediants എല്ലാം മിക്സ് ചെയ്തു ഫില്ലിങ് ആക്കുക)ആവശ്യത്തിനു ചേർത്തു തിളച്ച എണ്ണയിൽ…

തക്കാളി ദോശ Tomato Dosa

ചേരുവകൾ: തക്കാളി 3 ഉള്ളി 1 വെളുത്തുള്ളി 6 അല്ലി ഇഞ്ചി 1 ചെറിയ കഷ്ണം ചുവന്ന മുളക് 6 പച്ചരി കുതിർത്തത് 1 കപ്പ് ഒരു പാനിൽ ഒരു ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച്‌പച്ചരി ഒഴികെ യുള്ള ബാക്കി ചേരുവകൾ ചേർത്ത് വഴറ്റുക ഒരു 10 മിനിറ്റ് ഇനി പച്ചരി ഉപ്പും വെള്ളവും ചേർത്ത്…

ഗോതമ്പ് അട Wheat Ada

ഗോതമ്പുപൊടിയിൽ സവാള പൊടിയായി അരിഞ്ഞത് ,തേങ്ങ ചിരകിയത് ,പച്ചമുളക് അരിഞ്ഞത് ,കറിവേപ്പില ,ഉപ്പ് ചേർത്ത് നല്ലവണ്ണം തിരുമ്മി യോജിപ്പിക്കുക .പിന്നീട് വെള്ളമൊഴിച്ച് ചപ്പാത്തി മാവിനേക്കാളും നല്ല അയവിൽ കുഴച്ചെടുക്കുക .ദോശക്കല്ല് ചൂടാക്കി കൈ വെള്ളത്തിൽ നനച്ച് ചെറുനാരങ്ങയെക്കാൾ വലിപ്പത്തിൽ മാവ് ഉരുളയാക്കിയെടുത്ത് കൈ കൊണ്ട് ദോശക്കല്ലിൽ ചെറിയൊരു കനത്തിൽ പരത്തുക. കുറച്ച് വെളിച്ചെണ്ണ അടയുടെ മീതെ…

Mutta Dosha (Tamil Style) മുട്ട ദോശ

ചേരുവകൾ 1. ദോശ മാവ് 2. പൊടിയായി അരിഞ്ഞ സവാള , പച്ചമുളക്, മല്ലിയില , കറിവേപ്പില. 3. നെയ്യ് 4. തക്കാളി ചട്നി 2 സ്പൂൺ തയ്യാറാകുന്ന വിധം ദോശ കല്ല് ചൂടായ ശേഷം കുറച്ചു വലിയ വട്ടത്തിൽ ദോശ പരത്തി ഒരു സ്പൂൺ കൊണ്ട് മുകളിലായി മുട്ട ഒഴിച്ച ശേഷം അരിഞ്ഞു വെച്ച…

ചിക്കൻ പോപ്‌കോൺ Chicken Popcorn

ചേരുവകൾ :- ബോൺലെസ്സ് ചിക്കൻ. 500ഗ്രാം മുട്ട. 1 എണ്ണം കുരുമുളകുപൊടി.1/2 ടീസ്പൂൺ ഡാർക്ക്‌ സോയ സോസ്. 1 ടീസ്പൂൺ വിനാഗിരി . 1 ടീസ്പൂൺ വറ്റൽമുളക് ചതച്ചത് . 1 ടീസ്പൂൺ ഒറിഗാനോ. 1/2 ടീസ്പൂൺ കോൺ ഫ്ലോർ.1 & 1/2 ടേബിൾസ്പൂൺ ഉപ്പ്. ആവശ്യത്തിന് കോട്ടിങ് ചെയ്യാൻ വേണ്ടി:- മൈദ.1/2 കപ്പ്‌ ബ്രഡ്…

കിണ്ണനപ്പവും എഗ്ഗ് കുറുമയും Kinnanappam Egg Kurma

കിണ്ണനപ്പം രാവിലെ അപ്പം ചുടാനാണെങ്കിൽ വൈകിട്ട് മാവ് തയാറാക്കണം 4 മണിയ്ക്കൂർ കുതിർത്ത അരി ( 1/2 കിലോ )യും ഒരുതവി ചോറും ചേർത്ത് അരയക്കുക 1/4 സ്പൂൺ ഈസ്റ്റും 1 സ്ഫൂൺ പഞ്ചസാരയും കുറച്ചു വെള്ളത്തിൽ കലക്കി പൊങ്ങാൻ വെയ്ക്കുക പൊങ്ങിയാൽ ഉടൻ അത് അരച്ച മാവിൽ ചേർത്ത് കലക്കി എയർ ടയിറ്റായ പാത്റത്തിൽ…