Category Palaharangal

പഞ്ചാബി സമോസ Punjabi Samosa

സാധരണ സമോസ യെക്കാൾ വലുതും ടേസ്റ്റി യും crunchy യുമാണ് പഞ്ചാബി സമോസ..ഒന്ന് കഴിച്ചാൽ തന്നെ വയറു നിറയും ..ഇന്ത്യൻ സ്ട്രീറ്റ് ഫുഡ് ലെ ഏറ്റവും ഡിമാൻഡ് കൂടിയ ഒരു സ്നാക്ക്സ് നമുക്ക് വീട്ടിൽ ഉണ്ടാക്കാനോ വളരെ ഈസി യും ആണ് ചേരുവകൾ ഉരുള കിഴങ്ങ് 4 (പുഴുങ്ങി തൊലി കളഞ്ഞത് ) ഗ്രീൻ പീസ്…

Boiled Cassava with Yogurt Chutney ചെണ്ടമുറിയനും തൈരുചമ്മന്തിയും

ചെണ്ടമുറിയനും തൈരുചമ്മന്തിയും ലഞ്ചിന്‌.കുഴപ്പം ഇല്ലല്ലോ ? കാലത്തു ഫ്രീസറിൽ നിന്നും കപ്പയെടുത്തിട്ടു ഇപ്പോളാണ് ഡീഫ്രോസ്ട് ആയി കിട്ടിയത്.അത് നികക്കെ വെള്ളം ഒഴിച്ചു വേവിച്ചു.വെന്തു പിളരാൻ തുടങ്ങിയപ്പോൾ കുറച്ചു ഉപ്പിട്ട്.പിന്നെ വെന്തു കഴിഞ്ഞപ്പോൾ വെള്ളം ഊറ്റി കളഞ്ഞു. ഫ്രോസൺ പഴുത്ത കാന്താരി ഉപ്പും ചേർത്ത് നല്ലപോലെ അരച്ച്.ഇതിലോട്ടു അല്പം സവാളയും(ചെറിയ ഉള്ളി ആണ് നല്ലതു)കറിവേപ്പിലയും ചെറുതായി അരിഞ്ഞിട്ടു…

റാഗി ഓട്സ് പാൻകേക്ക് Raagi Oats Pancake

ഒരു പാൻ ചൂടാക്കി ഓട്സ് roast ചെയ്യുക. അധികം ബ്രൗൺ കളർ ആവരുത്. അതിനുശേഷം ഒരു പാത്രത്തിൽ കുറച്ചു റാഗി വെള്ളം ഒഴിച്ച് വേവിച്ചു ഊറ്റുക.(ഞാൻ സേമിയ പോലെ ഉള്ള റാഗി ആണ് use ചെയ്തത്)ഓട്സ്+റാഗി ഒരു ബൗളിലേക്കു മാറ്റുക.ഒരു panilekku ഓയിൽ ഒഴിച്ചു ചൂടാകുമ്പോൾ കടുക്‌ ഇട്ട് സവോള, മുരിങ്ങ ഇല, കാരറ്റ് ഗ്രേറ്റ്…

അമ്മിണി കൊഴുക്കട്ട Ammini Kozhukatta

ഒരു ഗ്ലാസ് അരിപ്പൊടി ഉപ്പും ജീരകപൊടിയും ഇട്ട്ഇ ടിയപ്പത്തിന് കുഴക്കുന്ന പോലെ മാവ് ശരിയാക്കുക. അതിലേക്ക് ഒരു കപ്പ് തേങ്ങാ തിരുമിയത് ചേർത്ത് നന്നായി കുഴച്ച് ചെറിയ ഉരുളകളാക്കി ഇഡ്ഡലി പാത്രത്തിൽ വെച്ച് പുഴുങ്ങി എടുക്കുക പാൻ അടുപ്പിൽ വെച്ച് ഒരു സ്പൂൺ നെയ്യൊഴിച്ച് അതിൽ കടുക് പൊട്ടിച്ച് നാലു കൊച്ചു ഉള്ളി അരിഞ്ഞതും 4…

മസാലപ്പൂരി Masala Poori

ഗോതമ്പുപൊടി . 2 cup റവ . 1 tspn ഉരുളക്കിഴങ്ങ് പുഴുങ്ങിയത് . രണ്ടു ഇടത്തരം സവാള .1/2 മുറി മഞ്ഞൾപ്പൊടി . 1/2 tspn മുളക് പൊടി .1 1/2 tspn വരെ ഗരം മസാല പൊടി .1 1/2 tspn ജീരകം ചതച്ചത് .1/2 tspn മല്ലിയില അരിഞ്ഞത് . 1…

ഹെൽത്തി അരി ഉണ്ട Healthy Ariyunda

കുട്ടികളുടെ അവധി കാലം ആണ് , അവരുടെ ബുദ്ധി വികാസത്തിനും , ശരീര ശുദ്ധിക്കും ഉപകരിക്കുന്ന ഒരു ഔഷധ അരി ഉണ്ട പരിജയപ്പെടുത്താം ഇതിന് ആവശ്യമായത് 1;വിഷ്ണുക്രാന്തി യുടെ സൊരസ്സം(ചാര് ) 100 ml 2; കുടങ്ങലിന്റെ ചാര് (സൊരസ്സം ) 50 ml 3;ബ്രമ്മി യുടെ ചാര് 100 ml 4; ശര്ക്കര 1…

അവൽ ലഡ്ഡു Aval Laddoo

എളുപ്പം ഉള്ള എന്നാൽ വളരെ കുറഞ്ഞ സമയം കൊണ്ടും സാധനങ്ങൾ കൊണ്ടും എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു സ്വീറ് ആണ് ഇത് ..കുട്ടികൾക്കും മുതിർന്നവർക്കും നന്നായി ഇഷ്ടമാകും ചായയോടൊപ്പം ഒരു പലഹാരമായി കഴിക്കാം ആവശ്യമായ സാധനങ്ങൾ അവൽ ശര്ക്കര തേങ്ങാ ഏലക്ക പഞ്ചസാര ഉണ്ടാക്കുന്ന വിധം ആദ്യത്തെ നാലു സാധനങ്ങൾ കൂടി മിക്സിയിൽ ഇട്ടു നന്നായി…