റാഗി ഓട്സ് പാൻകേക്ക് Raagi Oats Pancake

ഒരു പാൻ ചൂടാക്കി ഓട്സ് roast ചെയ്യുക. അധികം ബ്രൗൺ കളർ ആവരുത്. അതിനുശേഷം ഒരു പാത്രത്തിൽ കുറച്ചു റാഗി വെള്ളം ഒഴിച്ച് വേവിച്ചു ഊറ്റുക.(ഞാൻ സേമിയ പോലെ ഉള്ള റാഗി ആണ് use ചെയ്തത്)ഓട്സ്+റാഗി ഒരു ബൗളിലേക്കു മാറ്റുക.ഒരു panilekku ഓയിൽ ഒഴിച്ചു ചൂടാകുമ്പോൾ കടുക്‌ ഇട്ട് സവോള, മുരിങ്ങ ഇല, കാരറ്റ് ഗ്രേറ്റ് ചെയ്തത് ,cabbage ,2ഗ്രീൻ ചില്ലി ഇവ ഇട്ടു വഴറ്റി ഒരു pinch മഞ്ഞൾപൊടി,1/4 ടീസ്പൂൺ മുളകുപൊടി,മല്ലിപ്പൊടി,മീറ്റ്മസാല,ഗരം മസാല എന്നിവ നന്നായി ചൂടാക്കി റാഗി ഓട്സ് mix ലേക്ക് ചേർക്കുക.അതിനു ശേഷം.3egg ചേർത്ത് ie mix നന്നായി യോജിപ്പിച്ചു 20_minute വയ്ക്കുക.after 20 mt പാൻ ചൂടാക്കി ഓയിൽ ഒഴിച്ച് ie മിക്സ് കോരിയൊഴിച്ചു pancake undakkam.2 side ഉം മറിച്ചിട്ട് വേവിച്ചു ചൂടോടെ upayogikkam.തേങ്ങാ ചമ്മന്തി കൂടി ഉണ്ടെങ്കിൽ സൂപ്പർ(വൈറ്റ് കളർ).ഇതു കുട്ടികൾക്കു വൈകുന്നേരങ്ങളിൽ സ്നാക്സ് ആയി കൊടുക്കാം

റാഗി ഓട്സ് പാൻകേക്ക് Raagi Oats Pancake Ready 🙂