Category Fish Recipes

Ammachiyude Adukkala, No.1 Online Guide on How to Cook Fish Recipes in Malayalam

Kottayam Fish Curry – കോട്ടയം മീൻ കറി

Kottayam Fish Curry

Kottayam Fish Curry – കോട്ടയം മീൻ കറി മീൻ വൃത്തിയാക്കി ചട്ടിയിൽ ആക്കുക. മുളകുപൊടിയും അല്പം മഞ്ഞൾപൊടിയും ചേർത്ത് പേസ്റ്റ് ആക്കി വക്കുക . kashmeeri മുളകുപൊടിയും എരിവുള്ള മുളകുപൊടിയും പകുതി പകുതി ആണ്എടുത്തത്.ആവശ്യത്തിന് കുടംപുളി ഒന്ന് കഴുകിയ ശേഷം വെള്ളത്തിൽ കുതിർക്കാൻ ഇടുക . ഇഞ്ചിവെളുത്തുളളിചതച്ചു വക്കുക. ഒരു പാനിൽ വെളിച്ചെണ്ണ ചൂട്…

Simple Karimeen Pollichathu സിമ്പിൾ കരിമീൻ പൊള്ളിച്ചത്

Simple Karimeen Pollichathu

ഊണിന്റെ കൂടെ ഒരു സിമ്പിൾ കരിമീൻ പൊള്ളിച്ചതു. Simple Karimeen Pollichathu ഒരുപാട് ഐറ്റംസ് ഒന്നും ഇല്ല. ഇത്തിരി തേങ്ങ ഇത്തിരി ചുവന്നുള്ളി അഞ്ചാറു പച്ചമുളക് ഇഞ്ചി. അഞ്ചാറു അല്ലി വെളുത്തുള്ളി ഒരു നുള്ള് മഞ്ഞൾപൊടി.ഉപ്പ് മുളകുപൊടി വേണമെങ്കിൽ ഇത്തിരി. എല്ലാം കൂടി ഒന്നു ചതച്ചു എടുക്കുക. കറിവേപ്പില മറക്കണ്ട കേട്ടോ. കരിമീൻ വൃത്തിയായി കഴുകി ഇത്തിരി…

Nadan Mulakitta Meen Curry – നാടൻ മുളകിട്ട മീൻ കറി..

Nadan Mulakitta Meen Curry

Nadan Mulakitta Meen Curry – നാടൻ മുളകിട്ട മീൻ കറി.. ആദ്യം ഒരു മൺചട്ടിവച്ചു ചൂടായതിനുശേഷം 2..3tble spn വെളിച്ചെണ്ണ ഒഴിച്ചുകൊടുകാം..എണ്ണ നന്നായി ചൂടായിക്കഴിഞ്ഞു 2നുള്ള് ഉലുവ/fenugreek ചേർത്ത് പൊട്ടിക്കണം.. ഇതിലേക്ക് 5..6ചുവന്നുള്ളി/shallots, 3അല്ലി വെളുത്തുള്ളി/garlic, ഒരു പച്ചമുളക് എന്നിവചേർത്തു വഴറ്റണം.. ഇതിലേക്ക് മഞ്ഞൾപൊടി/turmeric pwdr 1/4tble spn ഉലുവപ്പൊടി/fenugreek pwdr 1/4tea spn…

Chakkakuruvum Chemmeenum Mangayum Thenga Arachu Vechathu

Chakkakuruvum Chemmeenum Mangayum Thenga Arachu Vechathu

Chakkakuruvum Chemmeenum Mangayum Thenga Arachu Vechathu- ചക്ക കുരുവും ചെമ്മീനും മാങ്ങയും തേങ്ങ അരച്ചു വച്ചത് ചെമ്മീന്‍ _കാൽ കിലോ മാങ്ങ പുളിയുള്ളത് _”ഇടത്തരം ചക്ക കുരു _ 20 എണ്ണം തേങ്ങ _ അര മുറി പച്ച മുളക് _5 എണ്ണം മഞ്ഞൾപ്പൊടി _ 1ടീസ്പൂൺ ജീരകം _ ചെറിയ സ്പൂൺ ചെറിയ…

TUNA ACHAR – ചൂര അച്ചാർ

Tuna Achar

TUNA ACHAR – ചൂര അച്ചാർ ആദ്യമേ ഒരു കാര്യം പറയട്ടെ… ഇവിടെ കിട്ടുന്ന ചൂര കൊണ്ട് ഞാൻ അച്ചാർ ഉണ്ടാക്കാറുണ്ട്.. എന്നാൽ ലക്ഷദ്വീപിൽ കിട്ടുന്ന ചൂര കൊണ്ട് അച്ചാർ ഉണ്ടാക്കിയാൽ അപാര ടേസ്റ്റ് ആണ്. ഞാൻ അവിടെ 25 വര്ഷം ജീവിച്ചതുകൊണ്ടോ എന്ന് അറിയില്ല.. ഇത്തവണ എന്റെ ഒരു intimate friend കുറച്ചു ചൂര…

ചെമ്മീൻ തീയൽ Prawns Theeyal

ചെമ്മീൻ തീയൽ Prawns Theeyal തയ്യാറാക്കുന്നവിധം ചിരകിയ തേങ്ങാ,കൊച്ചുള്ളി, ഇഞ്ചി,വെളുത്തുള്ളി, വേപ്പില, കുരുമുളക്, പെരുംജീരകവും ചേർത്തു ചുവകേ കുറേശെ എണ്ണ ചേർത്തു വറക്കുക ഇതിലേക്ക് അവിശ്യത്തിനു മുളകുപൊടി, മല്ലിപ്പൊടി മഞ്ഞൾപൊടിയും ഉപ്പും ചേർത്തു ചൂടുമാറിയ ശേഷം വെള്ളം തളിച്ചു അരച്ചു മാറ്റുക. ഇന്നീ ചെമ്മീൻ കുറച്ചു ഉപ്പും മഞ്ഞളും മുളകുപൊടിയും ചേർത്തു വേവിക്കുക ഇതിലേക്ക് തയ്യാറാക്കിയ…

ചെമ്മീൻ / കൊഞ്ച് തോരൻ | Prawns Konchu Thoran

ചെമ്മീൻ / കൊഞ്ച് തോരൻ | Prawns Konchu Thoran ഹായ്. ഇന്ന് ഞാൻ ചെമ്മീൻ തോരൻ ഉണ്ടാക്കി. സൂപ്പർ. കൊഞ്ച് വൃത്തിയാക്കി ഉപ്പും മഞ്ഞൾ പൊടിയും അൽപം കാശ്മീരി മുളകുപൊടിയും ഒരു ചെറിയ പീസ് കുടംപുളിയുമിട്ട് വേവിക്കുക. തേങ്ങ, പെരുംജീരകം, എരു വിനാവശ്യത്തിന് മുളക് പൊടി, ( ഞാൻ കാശ്മീരി യാ ണ് ചേർത്തത്…