Category Fish Recipes

Ammachiyude Adukkala, No.1 Online Guide on How to Cook Fish Recipes in Malayalam

Koonthal Biriyani – കൂന്തൾ ബിരിയാണി

Koonthal Biriyani – കൂന്തൾ ബിരിയാണി സൂപ്പർ ടേസ്റ്റി.ഞാൻ 500ഗ്രാം കൂന്തളാണ് എടുത്തിട്ടുള്ളത്.ആദ്യം ചുവട് കട്ടിയുള്ള ഒരു പാനിൽ 2ടേബിൾസ്പൂൺ നെയ്യ് ഒഴിച്ച് 1/4 സപൂൺ പെരുംജീരകം 2കഷ്ണം പട്ട 4ഏലക്ക 4ഗ്രാമ്പൂ ഇവ പൊട്ടിച്ച് 2സവാള കനംകുറഞ് അരിഞത് 4പച്ചമുളക് ചതച്ചത് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇവ ചേർത്ത് നന്നായി വഴറ്റുക.അതിനു ശേഷം 2തക്കാളി…

Mathi Fish Pickle

Mathi Fish Pickle – മത്തി അച്ചാർ മത്തി ginger, garlic paste, ചില്ലി പൌഡർ, മഞ്ഞൾ പൊടി ഉപ്പും ittu തിരുമ്മി വെക്കുക, അതിനെ fry ആക്കുക oil ചുടാക്കി അതിൽ, കടുക്, ഉലുവ, ginger arinjathu, ഗാർലിക്, curry leaf ഇട്ടു വഴറ്റി, അതിലേക്കു കശ്മീരി ചില്ലി powder അരച്ചതും, ( അല്പം…

ആവോലി ഫ്രൈ – Aavoli Fry

ആവോലി ഫ്രൈ – Aavoli Fry തയ്യാറാക്കുന്ന വിധം : ആവോലി മീൻ നന്നായി കഴുകി ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. മുളക് പൊടി, മഞ്ഞൾ പൊടി, മല്ലി പൊടി , ഉപ്പ് , വെളുത്തുള്ളി, ഇഞ്ചി എന്നിവ മിക്സിയിൽ അരച്ചെടുക്കുക. അരച്ച മസാല കഷ്ണങ്ങളാക്കിയ മീനിൽ പുരട്ടി 1 മണിക്കൂര്‍ വെയ്ക്കുക. മീൻ എണ്ണയിലിട്ട് രണ്ട്…

Kera Meen Curry – കേര മീൻകറി

കേര മീൻകറി – Kera Meen Curry ഒരു കിലോ കേരമീൻ കഴുകി വൃത്തിയാക്കുക.. ചട്ടി ചൂടാക്കി എണ്ണ ഒഴിച്ച് ഒരു സ്പൂൺ ഉലുവ പൊട്ടിക്കുക…. ചെറുതായി അരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി ഒരു സ്പൂൺ വീതം മൂന്നു പച്ചമുളക് നീളത്തിൽ കീറിയത്, രണ്ടു തണ്ടു കറിവേപ്പില ചേർത്ത് നന്നായി വഴറ്റുക….മൂന്നു ടേബിൾസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ…

നെത്തോലി വറുത്തത് Netholi Varuthathu

വൃത്തിയാക്കിയ നെത്തോലി -1/2 kg മുളകുപൊടി -1 ടേബിൾ സ്പൂൺ മല്ലിപ്പൊടി,മഞ്ഞൾപ്പൊടി -1/ 2 ടീസ്പൂൺ കുരുമുളകുപൊടി -1 ടീസ്പൂൺ ഇഞ്ചി &വെളുത്തുള്ളി ചതച്ചത് -1 ടേബിൾസ്പൂൺ ഉലുവപ്പൊടി -ഒരു പിഞ്ച് (optional ) കറിവേപ്പില,എണ്ണ,ഉപ്പ്.ലെമൺ ജ്യൂസ് – ആവശ്യത്തിന് ചേരുവകളെല്ലാം മീനിലേക്കു ചേർത്ത് നന്നായി മിക്സ് ചെയ്തു 15-20 മിനിട്ടു വെച്ചശേഷം ചൂടായ എണ്ണയിൽ…

തനി നാടൻ മത്തി മുളകിട്ടത് Thani Nadan Mathi Mulakittathu

കൊതി മൂത്തപ്പോൾ പോയി വാങ്ങി ഉണ്ടാക്കിയ കറിയാണ് .. രണ്ടായി മുറിച്ചു വൃത്തിയാക്കിയ മത്തി കുറച്ചു നാരങ്ങാ നീരും മഞ്ഞൾ പൊടിയും പുരട്ടി വച്ചു. മണ്ച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി വരുമ്പോൾ അല്പം ഉലുവ ഇട്ട് മൂപ്പിച്ച് ചതച്ച ചേറുള്ളിയും രണ്ടായി കീറിയ നാടൻ മുളകും വഴറ്റി. ചെറുള്ളി ഒന്ന് തളര്ന്ന് വന്നപ്പോൾ മുളകുപൊടിയും മഞ്ഞൾപൊടിയും കുറച്ചു…

ഉണക്കമാന്തൾ ചമ്മന്തി Unakkamanthal Chammanthi

ചേരുവകൾ :- ഉണക്കമാന്തൾ. 6എണ്ണം നാളികേരം. 1/2 മുറി വറ്റൽമുളക്. 10 എണ്ണം കുഞ്ഞുള്ളി.8എണ്ണം പുളി.ഒരു ചെറിയ നെല്ലിക്ക വലുപ്പത്തിൽ ഇഞ്ചി. ഒരു ചെറിയ കഷ്ണം വെളിച്ചെണ്ണ. ആവശ്യത്തിന് കറി വേപ്പില. ആവശ്യത്തിന് ഉപ്പ്. പാകത്തിന് തയ്യാറാക്കുന്ന വിധം :- ഏറ്റവും ആദ്യം മാന്തൾ കുറച്ച് നേരം വെള്ളത്തിൽ ഇട്ടുവച്ചു അതിന്റെ തൊലി വലിച്ചു കളയുക.…