മലബാർ സ്പെഷ്യൽ ഏലാഞ്ചി – Malabar Special Elanchi
നമുക്ക് മലബാർ സ്പെഷ്യൽ ഏലാഞ്ചി – Malabar Special Elanchi എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കിയാലോ. ഇത് നോമ്പ് കാലത്തെ ഒരു പ്രധാന വിഭവം ആണ് മലബാര് കാർക്ക്. Ingredients:- ——————– Maida/All-purpose flour – 1 Cup Grated Coconut – 1 Cup Egg – 1 Sugar – 4 Tbsp…