അവൽ വിളയിച്ചത് Aval Vilayichathu

അവൽ 500 g( അവൽ ചെറുതീയിൽ 3,4 മിനിറ്റ് വറുത്ത് എടുക്കണം ) നാളീകേരം 2 എണ്ണം ചുരണ്ടിയത് ശർക്കര 400 g പാനിയാക്കിയത് ( മധുരംകുട്ടൂകയോ കുറയ്ക്കുകയോ ചെയ്യാം) പൊട്ടുകടല 150 g( ഒരു ടീ സ്‌പൂൺ നെയ് ഒഴിച്ച് വറുത്തെടുത്തത്) എള്ള് 2 ടേബിൾ സ്പൂൺ (വറുത്തത്) നെയ് 1 ടേബിൾ സ്പൂൺ…