Member Ammachiyude Adukkala

Member Ammachiyude Adukkala

This is a Profile of Members of Ammachiyude Adukkala. The Posts Appearing Here will be from "Submit your Recipe" Option of our Website

ബട്ടർ മുറുക്ക് Butter Murukku

Butter Murukku മകനു വേണ്ടി ഉണ്ടാക്കിയതാ എല്ലാ കുട്ടികൾക്കും ഇഷ്ടാവും എന്നു കരുതുന്നു ആവശ്യമുള്ള സാധനങ്ങൾ: അരിപ്പൊടി 2 കപ്പ് കടലമാവ് കാൽ കപ്പ് പൊട്ടുകടല പൊടിച്ചത് കാൽ കപ്പ് ജീരകം 1 സ്പൂൺ ബട്ടർ 2 സ്പൂൺ ഉപ്പ് ആവശ്യത്തിന് എണ്ണ വറുക്കാൻ ആവശ്യത്തിന് ഇവയെല്ലാം മിക്സ് ചെയ്ത് ഇടിയപ്പ പരുവത്തിൽ കുഴച്ച് സേവനാഴിയിൽ…

കടല ചേര്‍ത്ത കൂട്ടുകറി Koottucurry with Black Chickpeas

Koottucurry with Black Chickpeas ചേന – 1 കപ്പ് നേന്ത്രക്കായ – 1 കപ്പ് കടല – 1/2 കപ്പ് (തലേദിവസം നന്നായി വെള്ളമൊഴിച്ച് കുതിര്‍ത്ത് വെക്കുക) ജീരകം – 1 – 1/2 ടീസ്പൂണ്‍ മഞ്ഞള്‍ പൊടി – 1/2 ടീസ്പൂണ്‍ മുളകുപൊടി – 1/2 ടീസ്പൂണ്‍ (കുറയ്ക്കുകയോ കൂട്ടുകയോ ആവാം) കുരുമുളക്…

പാലപ്പം Palappam

palappam

Palappam ഇന്ന് ഇവിടെ പാലപ്പവും മുട്ടക്കറിയും ആയിരുന്നു. കൂടുന്നോ ആരെങ്കിലും 2ഗ്ലാസ്‌ അരി വെള്ളത്തിൽ 4-5 hrs കുതിർത്തു കഴുകി വാരി 1കപ്പ്‌ തേങ്ങയും 1സ്‌പൂൺ ചോറും 1സ്പൂൺ അവലും ഒരു നുള്ള് യീസ്റ്റ് ചേർത്തു നന്നായി അരച്ച് 3-4 മണിക്കൂർ കഴിഞ്ഞു ഉപ്പു ചേർത്തു അപ്പം ചുട്ടോളു. ഞാൻ ആദ്യമായി ആണ് അവൽ ചേർക്കുന്നത്.…

Prawns Biriyani. ചെമ്മീൻ ബിരിയാണി

Prawns Biriyani

Prawns Biriyani ആദ്യം കുറച്ചു സവാള നട്ട് കിസ്മിസ് എന്നിവ വറുത്തു കോരി മാറ്റി വെക്കുക. ബാക്കി വരുന്ന നെയിൽ കുറച്ചു സവാള വഴറ്റുക. ശേഷം ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ഇവ ചതച്ചു വഴറ്റുക. ഏലക്ക grampu patta perumjeerakam ഇവ കൂടെ ചേർക്കുക. ശേഷം മല്ലിപൊടി മഞ്ഞൾപൊടി ചേർത്ത് കൊടുക്കണം. അതിൽ കുറച്ചു വെള്ളം…

വെണ്ടയ്ക്കാ മപ്പാസ് Vendakka Mappas

Vendakka Mappas വെണ്ടയ്ക്ക – അരക്കിലോ സവാള – 1 എണ്ണം ചെറിയുള്ളി – 4 എണ്ണം തേങ്ങാപ്പാല്‍ – ഒന്നാം പാല്‍ – 1 ½ കപ്പ് രണ്ടാം പാല്‍ – ½ കപ്പ് പച്ചമുളക് – 6 എണ്ണം മുളകുപൊടി- ½ ടീ സ്പൂണ്‍ മല്ലിപ്പൊടി – 1 ടേബിള്‍ സ്പൂണ്‍ ഗരം…

Unakka Chemmeen Chammanthi – ഉണക്ക ചെമ്മീന്‍ ചമ്മന്തി

Unakka Chemmeen Chammanthi ഉണക്ക ചെമ്മീന്‍ – 1 കപ്പു തേങ്ങ ചിരവിയത് – ¼ കപ്പു ചുവന്നുള്ളി – 6-8 എണ്ണം ഇഞ്ചി – ചെറിയ കഷണം വറ്റല്‍ മുളക് – 6-8 എണ്ണം കറിവേപ്പില വാളന്‍ പുളി – നെല്ലിക്ക വലുപ്പത്തില്‍ വെളിച്ചെണ്ണ ഉപ്പ് ഉണ്ടാക്കുന്ന വിധം : ചെമ്മീനിന്‍റെ തലയും വാലും…

Pork Vindaloo പോർക്ക് വിന്താലു

Pork Vindaloo A Good Laugh and a long sleep are the best cure for anything. ഇത് ഒരു പഴം ചെല്ലു ആണ്. എന്നാൽ എനിക്ക് ചിരിക്കുന്നത്തിനും ഉറങ്ങുന്നതിനു മുമ്പ് മനസു നിറഞ്ഞു ആരോഗ്യപ്രദമായ ആഹാരം വയർ നിറയെ തിന്നണം. പിന്നെ സ്വന്തം കൈ കൊണ്ട് ഉണ്ടാക്കിയത് ആണെങ്കിൽ അതിൽ എന്തെല്ലാം…