ബട്ടർ മുറുക്ക് Butter Murukku

Butter Murukku
മകനു വേണ്ടി ഉണ്ടാക്കിയതാ എല്ലാ കുട്ടികൾക്കും ഇഷ്ടാവും എന്നു കരുതുന്നു
ആവശ്യമുള്ള സാധനങ്ങൾ:
അരിപ്പൊടി 2 കപ്പ്
കടലമാവ് കാൽ കപ്പ്
പൊട്ടുകടല പൊടിച്ചത് കാൽ കപ്പ്
ജീരകം 1 സ്പൂൺ
ബട്ടർ 2 സ്പൂൺ
ഉപ്പ് ആവശ്യത്തിന്
എണ്ണ വറുക്കാൻ ആവശ്യത്തിന്
ഇവയെല്ലാം മിക്സ് ചെയ്ത് ഇടിയപ്പ പരുവത്തിൽ കുഴച്ച് സേവനാഴിയിൽ മുറുക്കിന്റെ അച്ചിട്ട് ചൂടായ എണ്ണയിൽ പിഴിഞ്ഞൊഴിച്ച് വറുത്ത കോരുക

Member Ammachiyude Adukkala

This is a Profile of Members of Ammachiyude Adukkala. The Posts Appearing Here will be from "Submit your Recipe" Option of our Website