എഗ്ഗ്ലെസ്സ് ചോക്ലേറ്റ് കേക്ക് Eggless Chocolate Cake

Eggless Chocolate Cake ആവശ്യമുള്ള സാധനങ്ങൾ : മൈദാ – 1 കപ്പ് കൊക്കോ പൌഡർ – 3 ടേബിൾസ്പൂൺ ബേക്കിംഗ് പൌഡർ – 3/ 4 ടീസ്പൂൺ ബേക്കിംഗ് സോഡാ – 1/ 4 ടീസ്പൂൺ പഞ്ചസാര – 3/4 കപ്പ് പാല് – 1 കപ്പ് എണ്ണ – 3/4 കപ്പ് തേൻ…