Member Ammachiyude Adukkala

Member Ammachiyude Adukkala

This is a Profile of Members of Ammachiyude Adukkala. The Posts Appearing Here will be from "Submit your Recipe" Option of our Website

പനീർ കോഫ്ത്ത Paneer Kofta

സബോള തക്കാളി 1 വീതം ചെറുതായി അരിഞ്ഞത്.ഇഞ്ചി വെളുത്തുള്ളി 5അല്ലി പച്ചമുളക് 2 എണ്ണം.ബദാം 6 കാജു 6 എന്നിവ എണ്ണയിൽ വഴറ്റുക.തണുത്ത ശേഷം മിക്സിയിൽ അരച്ച് വൈക്കുവാ ഒരു കിഴങ്ങു പുഴുങ്ങിയട്.പനീർ 150g red ചിലി powder salt മൈദാ 2tsfഎന ്നിവ ചേർത്തു് മിക്സ് ചെയ്‌തു cheriya ഒരുളകൾ ആക്കി എണ്ണയിൽ വറുത്തു…

വെളുത്തുള്ളി അച്ചാർ Garlic Pickle

വെളുത്തുള്ളി. ഒരു കപ്പ് പച്ചമുളക്. 4-5 ഇഞ്ചിഒരുകഷ്ണം നല്ലെണ്ണ. ആവശ്യത്തിന് കടുക് മുളകുപൊടി. രണ്ട്സ്പൂൺ ഉലുവ അരസ്പൂൺ കായപ്പൊടി. ആവശ്യത്തിന് ഉപ്പ് ചീനചട്ടിയിൽ നല്ലെണ്ണ ചൂടാക്കി ഒരു സ്പൂൺ കടുക് പൊട്ടിക്കുക. ഇതിലേക്ക് പൊടിയായി അരിഞ ഇഞ്ചിയും പച്ചമുളകും ചേർത്ത് മൂപ്പിച്ച് തൊലികളഞ്ഞ വെളുത്തുള്ളി ചേർത്ത് വഴറ്റി മുളകു പൊടിയും കായപ്പൊടിയും ഉലുവ വറുത്ത് പൊടിച്ചതും…

ബനാന ഡേറ്റ്സ് കേക്ക് Banana Dates Cake

മൈദാ – 1 കപ്പ് ഡേറ്റ്സ് – 3 / 4 കപ്പ് , ചെറുതായി മുറിച്ചത് ബനാന – 1 വലുത് അണ്ടിപ്പരിപ്പ് – 1 / 4 കപ്പ് പഞ്ചസാര പൊടിച്ചത് – 1 / 2 കപ്പ് ബേക്കിങ് പൌഡർ – 1 ടീസ്പൂൺ ബേക്കിങ് സോഡാ – 1 /…

ഉന്നക്കായ Unnakaya

അധികം പഴുക്കാത്ത പുഴുങ്ങിയ നേന്ത്രപ്പഴം നന്നായി ഉടച്ചെടുത്തത് ,ഫില്ലിങിനായി നെയ്യിൽ വറുത്ത തേങ്ങായും, കരുപ്പെട്ടിയും, cashew പൊടിച്ച ഏലയ്ക്ക ഇതൊക്കെയാ ചേർത്തേയ്ക്കുന്നെ കേട്ടോ…….. നേന്ത്രപ്പഴം നന്നായി ഉടച്ചു കൈകൊണ്ടു കുറേശ്ശേ എടുത്തു oval shapആക്കുക ഓരോന്നിനുള്ളിലും ആവശ്യമായ ഫില്ലിങ് ( നെയ്യിൽ വറുത്ത ingrediants എല്ലാം മിക്സ് ചെയ്തു ഫില്ലിങ് ആക്കുക)ആവശ്യത്തിനു ചേർത്തു തിളച്ച എണ്ണയിൽ…

തക്കാളി ദോശ Tomato Dosa

ചേരുവകൾ: തക്കാളി 3 ഉള്ളി 1 വെളുത്തുള്ളി 6 അല്ലി ഇഞ്ചി 1 ചെറിയ കഷ്ണം ചുവന്ന മുളക് 6 പച്ചരി കുതിർത്തത് 1 കപ്പ് ഒരു പാനിൽ ഒരു ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച്‌പച്ചരി ഒഴികെ യുള്ള ബാക്കി ചേരുവകൾ ചേർത്ത് വഴറ്റുക ഒരു 10 മിനിറ്റ് ഇനി പച്ചരി ഉപ്പും വെള്ളവും ചേർത്ത്…

ഗോതമ്പ് അട Wheat Ada

ഗോതമ്പുപൊടിയിൽ സവാള പൊടിയായി അരിഞ്ഞത് ,തേങ്ങ ചിരകിയത് ,പച്ചമുളക് അരിഞ്ഞത് ,കറിവേപ്പില ,ഉപ്പ് ചേർത്ത് നല്ലവണ്ണം തിരുമ്മി യോജിപ്പിക്കുക .പിന്നീട് വെള്ളമൊഴിച്ച് ചപ്പാത്തി മാവിനേക്കാളും നല്ല അയവിൽ കുഴച്ചെടുക്കുക .ദോശക്കല്ല് ചൂടാക്കി കൈ വെള്ളത്തിൽ നനച്ച് ചെറുനാരങ്ങയെക്കാൾ വലിപ്പത്തിൽ മാവ് ഉരുളയാക്കിയെടുത്ത് കൈ കൊണ്ട് ദോശക്കല്ലിൽ ചെറിയൊരു കനത്തിൽ പരത്തുക. കുറച്ച് വെളിച്ചെണ്ണ അടയുടെ മീതെ…

Mutta Dosha (Tamil Style) മുട്ട ദോശ

ചേരുവകൾ 1. ദോശ മാവ് 2. പൊടിയായി അരിഞ്ഞ സവാള , പച്ചമുളക്, മല്ലിയില , കറിവേപ്പില. 3. നെയ്യ് 4. തക്കാളി ചട്നി 2 സ്പൂൺ തയ്യാറാകുന്ന വിധം ദോശ കല്ല് ചൂടായ ശേഷം കുറച്ചു വലിയ വട്ടത്തിൽ ദോശ പരത്തി ഒരു സ്പൂൺ കൊണ്ട് മുകളിലായി മുട്ട ഒഴിച്ച ശേഷം അരിഞ്ഞു വെച്ച…