പനീർ കോഫ്ത്ത Paneer Kofta

സബോള തക്കാളി 1 വീതം ചെറുതായി അരിഞ്ഞത്.ഇഞ്ചി വെളുത്തുള്ളി 5അല്ലി പച്ചമുളക് 2 എണ്ണം.ബദാം 6 കാജു 6 എന്നിവ എണ്ണയിൽ വഴറ്റുക.തണുത്ത ശേഷം മിക്സിയിൽ അരച്ച് വൈക്കുവാ
ഒരു കിഴങ്ങു പുഴുങ്ങിയട്.പനീർ 150g red ചിലി powder salt മൈദാ 2tsfഎന ്നിവ ചേർത്തു് മിക്സ് ചെയ്‌തു cheriya ഒരുളകൾ ആക്കി എണ്ണയിൽ വറുത്തു കോരുക
ഒരു പാനിൽ എണ്ണ ഒഴിക്കുക.ചൂടായ ശേഷം ഗരം മസാല jera പൌഡർ റെഡ് ചിലി പൌഡർ(കാശ്മീരി powder) mangal podi എന്നിവ ചൂടായ ശേഷം അരച്ച് വച്ച മിക്സ് എല്ലാം5minut etu chudakkuka.അതിനു ശേഷം fresh cream 3 Tsf അതിൽ ചേർത്തു് ഇളക്കുക.
അതിൽ varutu വച്ച പനിർ ചേർത്തു് ഇളക്കുവ.salt ആവശ്യത്തിന്.
കു റച്ചു കസ്തുരി മേതി ചേർത്തു് വാങ്ങി വയ്ക്കുക

പനീർ കോഫ്ത്ത Paneer Kofta Ready 🙂

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x