Tag Vegetarian

Sprouts Salad / മുളപ്പിച്ച ചെറുപയർ സാലഡ്

Sprouts Salad

വണ്ണം കുറയ്ക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റുന്നവരാണ് നമ്മൾ എല്ലാവരും. വെയിറ്റ് ലോസിന് സഹായകമായ ഒരു സാലഡ് ആണ് ഇന്നത്തെ റെസിപ്പി Sprouts Salad/മുളപ്പിച്ച ചെറുപയർ സാലഡ് ചേരുവകൾ:1. ചെറുപയർ – 1 കപ്പ്2. സവാള – 1, ചെറുതായി അരിഞ്ഞത്3. തക്കാളി – 2, ചെറുതായി അരിഞ്ഞത്4. മാതളനാരങ്ങ – 1 എണ്ണം5. നാരങ്ങാനീര്…

വെണ്ടക്ക മസാല

Bhindi Masala

വെണ്ടക്ക മസാല ഇങ്ങനെ ഉണ്ടാക്കിയാൽ ചൊറിനും ചപ്പാത്തിക്കും വേറെ ഒരു കറിയും വേണ്ട . ചേരുവകൾ വെണ്ടക്ക – 200 ഗ്രാം സവാള – 1 അരിഞ്ഞത് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ തക്കാളി – 1 അരിഞ്ഞത് പച്ചമുളക് – 2 എണ്ണം അരിഞ്ഞത് ജീരകം – 1 ടീസ്പൂൺ ബേ…

വെജ് പുലാവ് / Veg Pulao

Veg Pulao

വെജ് പുലാവ് / Veg Pulao വളരെ എളുപ്പത്തിൽ ആർക്കും ഉണ്ടാക്കാൻ പറ്റുന്ന ഒരു റൈസ് റെസിപി ആണിത്. ഇതുണ്ടാക്കാൻ പഠിച്ചതിൽപിന്നെ ബിരിയാണി ഒക്കെ ഉണ്ടാക്കുന്നത് വളരെ വിരളമാണ്.. പെട്ടെന്ന് ഒരു ഗസ്റ്റ് വന്നാൽ എടിപിടിന്ന് ഉണ്ടാക്കി സ്റ്റാർ ആവാം. ആവശ്യമുള്ള സാധനങ്ങൾ ( 2 പേർക്ക് കഴിക്കാവുന്ന അളവ്)——————————————–ബസ്മതി അരി – 1 കപ്പ്…

Kadala Parippu Curry

Kadala Parippu Curry

കടല പരിപ്പ് കറി.ചോറിന്റെ കൂടെയും ചപ്പാത്തിയുടെകൂടെയും കഴിക്കാൻ അടിപൊളി ആണ്.കടല പരിപ്പ്:1/2കപ്പ്സവാള:2തക്കാളി:2പച്ചമുളക്:1ഇഞ്ചി:ഒരുചെറിയ കഷ്ണംകായ o ത്തിന്റെ പൊടി;1നുള്ള്മുളക്‌പൊടി:1ടീസ്പൂൺമഞ്ഞൾപൊടി1/4ടീസ്പൂൺമല്ലിപ്പൊടി:1ടീസ്പൂൺജീരകം:1/2ടീസ്പൂൺചുവന്ന മുളക്:2എണ്ണഉപ്പ്കടലപരിപ്പ് ഉപ്പിട്ട് വേവിക്കുക. ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടായൽ ജീരകം ഇടുക. അതിനു ശേഷം സവാള യും,കായം, ഇഞ്ചി, പച്ചമുളക് ചേർക്കുക.മൂത്തതിനു ശേഷം പൊടികൾ ചേർക്കുക. തക്കാളി ഇടുക. വഴന്നു വന്നതിനു ശേഷം ഉപ്പ്‌ ഇടുക.…

Onion Rice – ഒനിയൻ റൈസ്.

ചോറിനു കറി ഒന്നും ഇല്ലെങ്കിൽ ഇങ്ങനെ ചെയ്തു നോക്കൂ. കുട്ടികൾ ക്കു സ്കൂളിൽ കൊടുത്തയക്കാനും ഒക്കെ നല്ലതാണ്. ചോറിനു കറി ഒന്നും ഇല്ലെങ്കിൽ ഇങ്ങനെ ഉണ്ടാക്കി നോക്കൂ.കുട്ടികൾ ക്കു സ്കൂളിൽ കൊടുത്തയക്കാനും ഒക്കെ നല്ലതാണ്.ഒനിയൻറൈസ്.ചോറ്:വേവിച്ചത്സവാള:2ഇഞ്ചി:ഒരു ചെറിയ കഷ്ണം.വെളുത്തുള്ളി:4പച്ചമുളക്:2മഞ്ഞൾപ്പൊടി:1സ്പൂൺമുളക്‌:2നാരങ്ങ:വെളിച്ചെണ്ണഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് വറുത്തു ഇട്ടതിനു ശേഷം ഇഞ്ചി, സവാള, വെളുത്തുള്ളി എല്ലാം ചേർത്ത് വഴറ്റുക. ആവശ്യത്തിന്…

Cornflakes Mixture

Cornflakes Mixture

How to Make Cornflakes Mixture കോൺഫ്‌ളൈക്സ്‌ രണ്ടു കപ്പ്‌ എടുത്തു ഒരു പാനിൽ ഇട്ടു ഡ്രൈ ഫ്രൈ ചെയ്തെടുക്കുക. ഒരു പാനിൽ 2 സ്പൂൺ നെയ്യൊഴിച്ചു കാൽ കപ്പ് വീതം കശുവണ്ടി പരിപ്പ്, പൊട്ടുകടല, കിസ്മിസ്, കപ്പലണ്ടി എന്നിവ ഒന്നൊന്നായി വറുത്തു കോരുക.കരിഞ്ഞു പോകാതെ സൂക്ഷിക്കണം.നെയ്യ് ആവശ്യം ഉണ്ടെങ്കിൽ ഒഴിച്ചു കൊടുക്കാനും മറക്കരുത്.ആ പാനിലേക്കു…

Spicy Kerala Mixture – സ്പൈസി കേരള മിക്സ്ചർ

Spicy-Kerala-Mixture

Spicy Kerala Mixture – സ്പൈസി കേരള മിക്സ്ചർ 2 കപ്പ് കടല പൊടിയിലേക്ക് 1 ടേബിൾ സ്പൂണ് അരിപ്പൊടി അര ടീ സ്പൂണ് കായം, അര ടീ സ്പൂണ് മഞ്ഞൾ, 2 ടീ സ്പൂണ് മുളക് പൊടി പാകത്തിന് ഉപ്പ് എന്നിവ ചേർത്തിളക്കുക.. ഈ മാവിൽ നിന്നും 4 ടേബിൾ സ്പൂണ് മാവ് എടുത്തു…

Kadai Paneer / കടായ് പനീർ

Kadai Paneer

ആദ്യം തന്നെ കടായി മസാല ഉണ്ടാക്കിയെടുക്കണം. കടായി മസാല ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ മല്ലി 1 ടേബിൾ സ്പൂൺപെരുഞ്ചീരകം 1 ടീസ്പൂൺജീരകം 1 ടീസ്പൂൺഉണക്ക മുളക് 3കുരുമുളക് ½ ടീസ്പൂൺഇത്രയും നന്നായി വറുത്തെടുക്കണം.എണ്ണ ഒഴിച്ച് അല്ല വറുത്തെടുക്കേണ്ടത് .നല്ല മൂത്ത മണം വരുന്ന സമയം stove ഓഫ് ചെയ്ത് കഴിഞ്ഞ് പൊടിച്ചെടുക്കുക . അത് നമ്മൾക്ക്…

Paneer Masala

Paneer Masala പനീർ മസാല.സവാളയും,വെളുത്തുള്ളിയും ഒന്നും ചേർക്കാതെകിടിലൻ പനീർ മസാല.പനീർ:200ഗ്രാംതക്കാളി:2മുളക്‌പൊടി:2ടീസ്പൂൺകാശ്മീരി മുളക്പൊടി:12ടീസ്പൂൺമഞ്ഞൾപൊടി:12ടീസ്പൂൺഗരംമസാല:12ടീസ്പൂൺകസൂരിമേത്തി:1ടീസ്പൂൺഎണ്ണ.ഉപ്പ്‌ഗ്രാമ്പൂ,പട്ടഎണ്ണ ചൂടാക്കി പനീർ വറുത്തെടുക്കുക.അതേ ചീനച്ചട്ടിയിൽ കുറച്ചു എണ്ണ ഒഴിച്ച് ഗ്രാമ്പൂ,പട്ട ചൂടാക്കുക.പൊടികൾ ചേർക്കുക.തക്കാളി ചേർക്കുക.കുറച്ച് വെള്ളം ഒഴിക്കുക.ഉപ്പ് ഇടുക.വറുത്ത പനീർ ചേർത്തിളക്കുക.മസാല പനീറിൽ പിടിച്ചാൽകസൂരി മേത്തി യിട്ട് വാങ്ങുക. Paneer Masala Ready ഫ്രൈഡ്റൈസ്,പുലാവ്,ചപ്പാത്തി ബെസ്റ്റ് കോമ്പിനേഷൻ ആണ്‌..