Pepper Chicken Roast
Pepper Chicken Roast – പെപ്പര്‍ ചിക്കന്‍ റോസ്റ്റ് ചിക്കന്‍-1 കിലോ സവാള-2 ചെറിയ ഉള്ളി-10 പച്ചമുളക്-2 ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്-3 സ്പൂണ്‍ കുരുമുളകുപൊടി-2 സ്പൂണ്‍ മല്ലിപ്പൊടി-1 സ്പൂണ്‍ മുളകുപൊടി-1 സ്പൂണ്‍ മഞ്ഞള്‍പ്പൊടി-അര സ്പൂണ്‍ ചുവന്ന മുളക്2 ഉപ്പ്-പാകത്തിന് വെളിച്ചെണ്ണ.പാകത്തിന്. കടുക്. കറിവേപ്പില-പാകത്തിന്. “പാകം ചെയ്യുന്ന വിധം” ചിക്കന്‍ നല്ലപോലെ കഴുകി വൃത്തിയാക്കി മഞ്ഞളും ഉപ്പും…