Tag Snacks / Palaharangal

ബ്രെഡ് ക്രമ്സ് Bread Crumbs

Bread Crumbs വീട്ടിൽ തന്നെ കിടുകാച്ചി ബ്രെഡ് ക്രമ്സ് ഉണ്ടാക്കാം ഇനി…. ഒരു മാസം വരെ എയർ tight കണ്ടെയ്നറിൽ സൂക്ഷിക്കാം. 4 സ്ലൈസ് ബ്രെഡ് ഞാൻ എടുത്തത്… സൈഡ് പോർഷൻ ഞാൻ കട്ട്‌ ചെയ്തിട്ടില്ല. വേണമെങ്കിൽ നിങ്ങൾക്ക് കട്ട്‌ ചെയ്ത് മാറ്റം. ശേഷം ബ്രെഡിനെ പാനിൽ ഇട്ട് രണ്ടു സൈഡും ഗോൾഡൻ കളർ ആകുന്നത്…

ഇലയട Ila Ada

2 കപ്പ് ഗോതമ്പ് പൊടിയിൽ 4 ചെറുപഴവും, 1 കപ്പ് നാളികേരം ചുരണ്ടിയതും, 3, 4 ഏലക്കാ പൊടിച്ചതും, 1 നുള്ള് ജീരകം വറുത്ത് പൊടിച്ചതും,മധുരത്തിന് ആവശ്യമായ ശർക്കര പാനിയും , നുള്ള് ഉപ്പും, കൂടീ ചേർത്ത് മിക്സ് ചെയിത് കുഴച്ച് വാഴയിലയിൽ പരത്തി ആവിയിൽ വേവിച്ച്. Ila Ada Ready

മല്ലിയിലയും കടലമാവും ചേർത്ത പറാട്ട Paratta with Cilantro and Chickpea Flour

Paratta with Cilantro and Chickpea Flour രണ്ടു കപ് ഗോതമ്പു പൊടി അര കപ് കടലമാവ് അര കപ് മല്ലി ഇല ചെറുതായി അരിഞ്ഞത് ഉപ്പും ക്രഷ്ഡ് ചുമന്ന മുളകും രുചി അനുസരിച്ചു രണ്ട ടേബിൾസ്പൂൺ നിറയെ അധികം പുളി ഇല്ലാത്ത തൈര് എല്ലാം കൂടി നല്ലപോലെ മിക്സ് ചെയ്യുക. അല്പം വെള്ളം കൂടി…

Banana Cake ബനാന കേക്ക്.

Banana Cake മൈദ: 1 കപ്പ് മുട്ട: 2 ബേക്കിംഗ് പൌഡർ : 1 ടി സ്പൂൺ പൊടിച്ച പഞ്ചസാര : 3/4 കപ്പ് വാനില എസ്സെൻസ് : 1 tea spoon ഉരുക്കിയ വെണ്ണ : 1/2 cup പാൽ: 2 ടേബിൾ സ്പൂൺ ഫിലിപ്പൈൻസ് ബനാന / റോബെസ്റ്റ പഴം: 1 വലുത്…

Pazham Nirachathu പഴം നിറച്ചത്..

Pazham Nirachathu

Pazham Nirachathu ആദൃം കുറച്ച് അണ്ടിപ്പരിപ്പ് ,മുന്തിരി തേങ്ങ ചിരകിയത് നെയ്യിൽ വറുക്കുക ഇതിലേക്ക് ആവശൃമുള്ളപഞ്ചസാരയും ഏലക്കാപൊടിയുംചേർത്ത് മിക്സ് ചെയ്ത് മാറ്റിവെക്കുക..ഏത്തപ്പഴം തൊലി കളഞ്ഞ് നെടുകെ മുറിച്ച് ഉള്ളിലുള്ള കറുത്ത കുരുവും നാരും മാറ്റുക.ഇതിലേക്ക് മാറ്റിവെച്ച ഫില്ലിംഗ് നിറക്കുക..കുറച്ച് മൈദ അൽപം പഞ്ചസാരയും ഉപ്പും ചേർത്ത് കട്ടിയിൽ കലക്കി അതിൽ ഏത്തപ്പഴം മുക്കിവെളിച്ചെണ്ണ ചൂടാക്കി ചെറിയ…

ബട്ടർ മുറുക്ക് Butter Murukku

Butter Murukku മകനു വേണ്ടി ഉണ്ടാക്കിയതാ എല്ലാ കുട്ടികൾക്കും ഇഷ്ടാവും എന്നു കരുതുന്നു ആവശ്യമുള്ള സാധനങ്ങൾ: അരിപ്പൊടി 2 കപ്പ് കടലമാവ് കാൽ കപ്പ് പൊട്ടുകടല പൊടിച്ചത് കാൽ കപ്പ് ജീരകം 1 സ്പൂൺ ബട്ടർ 2 സ്പൂൺ ഉപ്പ് ആവശ്യത്തിന് എണ്ണ വറുക്കാൻ ആവശ്യത്തിന് ഇവയെല്ലാം മിക്സ് ചെയ്ത് ഇടിയപ്പ പരുവത്തിൽ കുഴച്ച് സേവനാഴിയിൽ…

പാലപ്പം Palappam

palappam

Palappam ഇന്ന് ഇവിടെ പാലപ്പവും മുട്ടക്കറിയും ആയിരുന്നു. കൂടുന്നോ ആരെങ്കിലും 2ഗ്ലാസ്‌ അരി വെള്ളത്തിൽ 4-5 hrs കുതിർത്തു കഴുകി വാരി 1കപ്പ്‌ തേങ്ങയും 1സ്‌പൂൺ ചോറും 1സ്പൂൺ അവലും ഒരു നുള്ള് യീസ്റ്റ് ചേർത്തു നന്നായി അരച്ച് 3-4 മണിക്കൂർ കഴിഞ്ഞു ഉപ്പു ചേർത്തു അപ്പം ചുട്ടോളു. ഞാൻ ആദ്യമായി ആണ് അവൽ ചേർക്കുന്നത്.…

Kozhukatta കൊഴുക്കട്ട

Kozhukatta കൊഴുക്കട്ട വേണ്ട സാധനങ്ങള്‍ അരിപ്പൊടി – 2 കപ്പ് തേങ്ങ – 1 മുറി ഉപ്പ് – ആവശ്യത്തിന് ശര്‍ക്കര – 150 ഗ്രാം. ഏലക്ക – 5 എണ്ണം ജീരകം പൊടിച്ചത് – ഒരു നുള്ള് തയ്യാറാക്കുന്ന വിധം ശര്‍ക്കര ചൂടാക്കി ഉരുക്കി അരിച്ചെടുത്ത പാനിയില്‍, തേങ്ങ ചിരകിയതും ഏലക്കപൊടിയും, ജീരകം പൊടിച്ചതും,…