Tag Snacks / Palaharangal

Rava Cake റവ കേക്ക്

Rava Cake റവ. 1കപ്പ് മെെദ 12കപ്പ് സൺഫ്ളോർ ഓയിൽ. 12കപ്പ് തെെര് 12കപ്പ് പഞ്ചസാര 12കപ്പ് ബേക്കിംഗ്പൗഡർ. 1tsp ബേക്കിംഗ് സോഡ. 1|2/tsp ഏലക്ക പൊടി പാൽ. 3|4 കപ്പ് ടൂട്ടിഫ്രൂട്ടി ആദ്യം തെെര് കട്ടയില്ലാതെ കലക്കുക. പിന്നീട് പൊടിച്ച പഞ്ചസാര ചേർത്ത് കലക്കുക. Oil, മെെദ റവ എന്നിവ ചേർത്ത് പതുക്കെ ഒരേ…

Unniyappam ഉണ്ണിയപ്പം

Unniyappam പച്ചരി. 2 cup ശർക്കര 400gm പഴം.3 ഏലക്ക 5 എള്ള്.10gm നെയ് 2സ്പൂണ് എണ്ണ അരി കുതിർത്തു പൊടിച്ചു ശർക്കര 1cup വെള്ളത്തിൽ പാണിയാക്കി യതും, പഴം ഏലക്ക മിക്സിയിൽ അടിച്ചുവച്ചതും കൂടി മിക്സ് ചെയ്ത് 6മണിക്കൂർ വയ്ക്കുക. എള്ള്. നെയ്യ്,തേങ്ങാ നുറുക്കിയത് ഇവച്ചേർത്തു വയ്ക്കുക. ഉണ്ണിയപ്പചട്ടിയിൽ എണ്ണ ഒഴിച്ചു ചുട്ടെടുക്കുക..

ചിക്കൻ ബ്രെഡ് റോൾ Chicken Bread Roll

Chicken Bread Roll ചിക്കൻ :- ഉപ്പും മഞ്ഞളും കൂടി വേവിച്ചിട്ട് ജാറിലോ കയ്യ് കൊണ്ടോ പൊടിച്ചെടുക്കുക.. ബ്രെഡ് -8 സ്ലൈസ് ( സൈഡ് ഭാഗം മുറിച്ചു മാറ്റുക ) സവാള -1 ( ചെറുതായി അരിഞ്ഞത് പച്ചമുളക് – 3 ( ചെറുതായി അരിഞ്ഞത് ) ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -2tsp മഞ്ഞൾപൊടി -1/2tsp…

സേമിയ കേസരി Semiya Kesari

Semiya Kesari റവ കേസരി ഉണ്ടാക്കുന്ന പോലെയേ ഉള്ളു .. മുക്കാൽ കപ്പ് സേമിയ കുറച്ചു കിസ്മിസും അണ്ടിപരിപ്പും മൂന്നു സ്പൂൺ നെയ്യിൽ വറത്തെടുക്കുക .. അതെ പാനിൽ തന്നെ ഒരു കപ്പ് വെള്ളം തിളപ്പിച്ചു അതിലേക്ക് ഫ്രൈ ചെയ്ത സേമിയ ചേർക്കുക . സേമിയ വെന്തു വെള്ളം പറ്റുമ്പോൾ കാൽ കപ്പ് ഷുഗറും കുറച്ചു…

ക്രിസ്‍പി പാലക് Crispy Palak/Spinach

കുറച്ച് കടല പൊടി, അരിപ്പൊടി, മുളക് പൊടി, മഞ്ഞൾ പൊടി, ഗരം മസാല പൊടി, ഉപ്പ്‌, ഒരു നുള്ള് കായപ്പൊടി എന്നിവ എടുത്തു കുറച്ചു വെള്ളം ചേർത്ത് കട്ടി ഉള്ള മാവ് തയ്യാറാക്കി പാലക് ഇല ഈ മാവിൽ മുക്കി എണ്ണയിൽ വറുത്തെടുക്കുക.

ചെറുപയർ വട Cherupayar Vada

ചെറുപയർ വട Cherupayar vada ചെറുപയർ 200gm ഇഞ്ചി ഒരിഞ്ച് കഷ്ണം പൊടിയായി അരിഞ്ഞത് പച്ചമുളക് 2-3 എണ്ണം ചെറു ജീരകം 1/4 tsp സവാള 1 പൊടിയായി അരിഞ്ഞത് കറിവേപ്പില ഒരു തണ്ട് പൊടിയായി അരിഞ്ഞത് മല്ലിയില ഇഷ്ടം pole ഉപ്പ് എണ്ണ ചെറുപയർ രാത്രി വെള്ളത്തിൽ കുതിർത്തെടുക്കുക. പിന്നെ വെള്ളം വാറ്റി മിക്സിയിൽ…

നുറുക്ക് ഗോതമ്പു ഉപ്പുമാവ് Upma with Broken Wheat

Upma with Broken Wheat ഉണ്ടാക്കുന്ന വിധം: ഗോതമ്പു നുറുക്ക് ആദ്യമൊന്ന് കഴുകി കുതിർത്തു വെച്ചു.. ഇനി ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാക്കി കടുക്‌ പൊട്ടിച്ച്, ഉഴുന്ന്, വറ്റൽമുളക്, കറിവേപ്പില, cashewnut ഇവ ഓരോന്നായി ഇടുക;ഒരു നുള്ള് കായവും ഇട്ടതിനു ശേഷം സവാള, ഇഞ്ചി, പച്ചമുളക് എന്നിവ അരിഞ്ഞതും ഇട്ട് വഴറ്റുക. ഞാൻ ഇതിൽ greenpeas,…

Bread Roll ബ്രെഡ് റോൾ

Bread Roll ബ്രെഡ് റോൾ ഉണ്ടാകേണ്ട വിധം ആദ്യം bread സോഫ്റ്റ് ആവാൻ വേണ്ടി ഇഡലി പാത്രത്തിൽ വെള്ളം ഒഴിച്ച് ഇഡലി തട്ടിൽ ബ്രീഡ് വെച്ച ഒന്ന് ചൂടാക്കി എടുത്താൽ സോഫ്റ്റ് ആവും.ശേഷം ബ്രെഡിന്റെ നാല് വശവും കട്ട് ചെയ്തെടുക്കുക.. ഫില്ലിങ്സ് ഉണ്ടാകേണ്ട വിധം : മഞ്ഞൾ,മുളക് പൊടി ,ഉപ്പു ,ഗരം മസാല എണ്ണിവ ചേർത്ത്…