Tag Snacks / Palaharangal

മസാല ദോശ – Masala Dosa

മസാല ദോശ – Masala Dosa ചേരുവകൾ ഇഡലി റൈസ്/പച്ചരി 2 കപ്പ് ഉലുവ 1 ടീസ്പൂൺ ഉഴുന്ന് അര കപ്പ് toor dal 4 ടേബിൾസ്പൂൺ chana dal 4 ടേബിൾസ്പൂൺ അവിൽ /പോഹ അര കപ്പ് റവ 1 ടേബിൾസ്പൂൺ പഞ്ചസാര 1 ടേബിൾ സ്പൂൺ ഉപ്പ് അരിയും ഉലുവയും ഒന്നിച്ച് കുതിർക്കുക…

മുട്ട പക്കോട – Mutta Pakoda

മുട്ട പക്കോട – Mutta Pakoda By : Minu Asheej വെജിറ്റേറിയൻസ് ഒഴികെ മുട്ട ഇഷ്ടമില്ലാത്തവർ വളരെ കുറവായിരിക്കും. അപ്പോൾ മുട്ട കൊണ്ട് പക്കോട ഉണ്ടാക്കിയാൽ പിന്നെ പറയേണ്ടല്ലോ. ഇന്ന് ഞാൻ ഇവിടെ വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന മുട്ട പക്കോടയുടെ റെസിപ്പി ആണ് ഷെയർ ചെയ്യുന്നത് ചേരുവകൾ : മുട്ട – 3 എണ്ണം…

Masala Kappalandi – മസാല കപ്പലണ്ടി

Masala Kappalandi – മസാല കപ്പലണ്ടി / മസാല കടല – Masala Kadala ബേക്കറിയിൽ നിന്ന് വാങ്ങുന്ന അതേ രുചിയിൽ ഇനി വീട്ടിൽ മസാല കപ്പലണ്ടി തയ്യാറാക്കി എടുക്കാം, അതും 15 മിനിറ്റ് നു ഉള്ളിൽ  ചേരുവകൾ : കപ്പലണ്ടി -150 ഗ്രാം കടലമാവ് – 3/4 കപ്പ് അരിപൊടി – 2 ടീസ്പൂൺ…

കാരറ്റ് ഹൽവ – Carrot Halwa

കാരറ്റ് ഹൽവ – Carrot Halwa കാരറ്റ് ഹൽവ തയ്യാറാക്കുന്ന വിധം: കാരറ്റ് തൊലിയെടുത്തു മാറ്റി ഗ്രേറ്റ് ചെയ്തു വെക്കുക. ഒരു നോൺ സ്റ്റിക് പാത്രത്തിൽ അല്ലെങ്കിൽ അടികട്ടിയുള്ള പാത്രത്തില്‍ അല്പം നെയ്യൊഴിച്ച് ഗ്രേറ്റ് ചെയ്ത കാരറ്റ് ഇട്ടു ഇളക്കുക. അഞ്ച് മിനിറ്റ് ഇളകിയതിനു ശേഷം പാത്രത്തിലേക് അണ്ടിപരിപ്പ് , മുന്തിരി (കിസ്സ്മിസ്സ്‌), പാൽ ചേർത്ത്…

Nenthrapazham Idiyappam – നേന്ത്രപ്പഴം ഇടിയപ്പം.

തേങ്ങ, ഗോതമ്പ്, നേന്ത്രപ്പഴം, പഞ്ചസാര ഇതെല്ലാം കൂടെ ചേർന്നൊരു പൂരമായിരുന്നു ഇന്ന്. Nenthrapazham Idiyappam – നേന്ത്രപ്പഴം ഇടിയപ്പം. റെസിപ്പി കണ്ടപ്പോ തന്നെ വായിൽ കപ്പലോടിച്ച് തുടങ്ങീതാ. ആർത്തി മൂത്ത് പഴം മേടിക്കാൻ അയച്ചാള് കൊണ്ടുവന്നത് അധികം പഴുക്കാത്ത പഴം. പിന്നെ രണ്ടു ദിവസം വച്ച് നോക്കി നോക്കി പഴുപ്പിച്ചു… അപ്പൊ റെസിപ്പി… നേന്ത്രപ്പഴം പഴുത്തത്…

Beef Chattipathiri – ബീഫ്‍ ചട്ടിപത്തിരി

Beef Chattipathiri – ബീഫ്‍ ചട്ടിപത്തിരി ബീഫ്: എല്ലില്ലാത്തത് അര കിലോ സവാള : 2 പച്ചമുളക് : 4 എണ്ണം ഇഞ്ചി വെളുത്തുള്ളി ചതച്ചത് : 1 ടേബിൾ സ്പൂൺ വീതം മഞ്ഞൾ പൊടി : 1/2 ടി സ്‌പൂൺ മുളക് പൊടി : 1 ടി സ്‌പൂൺ ഗരം മസാല പൊടി :…

Pancit പാൻസിറ്റ്

Pancit ഒരു ഫിലിപിനോ നൂഡിൽസ് ഡിഷ് ആണ് .ഒരു പാട് പച്ചക്കറികളും പിന്നെ ഇറച്ചി ,ചെമ്മീൻ, ലിവർ ഇതിൽ ഏതേലും ഒന്ന് അല്ലെങ്കിൽ എല്ലാം കൂടി ചേർത്ത് ആണ് ഉണ്ടാക്കുന്നത് . Pancit നു ഉപയോഗിക്കുന്ന നൂഡിൽസ് egg noodle ആണ് (UAE യിലെ മിക്ക കടകളിലും കിട്ടും , എഗ്ഗ് നൂഡിൽസ് ഇല്ലെങ്കിൽ സാധാ…