Tag Payasam

Navarathri Special Ghee Payasam – നെയ് പായസം നവരാത്രി സ്പെഷ്യൽ

Navarathri Special Ghee Payasam

Navarathri Special Ghee Payasam – നെയ് പായസം നവരാത്രി സ്പെഷ്യൽ ചേരുവകൾ• പായസം അരി (ഉണങ്ങലരി ) — 1 കപ്പ്• ശർക്കര – 500 ഗ്രാം• നാളികേരം ചിരകിയത് — 1 കപ്പ്• നെയ്യ് — 3 ടേബിൾസ്പൂൺ• ഏലക്കായ പൊടി• നാളികേരക്കൊത്ത്ശർക്കര ഒന്നര കപ്പ് വെള്ളം ചേർത്ത് പാനി ആക്കി അരിച്ചു…

Carrot Payasam – കാരറ്റ് പായസം

Carrot Payasam

കാരറ്റ് പായസം.ഒട്ടും വിചാരിച്ചില്ല കാരറ്റ് പായസത്തിന് ഇത്ര രുചി ഉണ്ടാക്കമെന്ന് . ചേരുവകൾ കാരറ്റ് – 250gചൗവ്വരി – 2 tspനെയ്യ് – 3 tspപാൽ – 500mlവെള്ളം – 1/2 cupപഞ്ചസാര – 5 tspഏലയ്ക്ക – 1/2 tspപൊടിഉപ്പ് ഒരു നുള്ള്അണ്ടിപ്പരിപ്പമുന്തിരി Step – 1ചൂടായ പാനിലേക്ക 2tsp നെയ്യ് ഒഴിച്ച്അണ്ടിപ്പരിപ്പും മുന്തിരിയും…

Paal Payasam / Kheer

പാൽ പായസം / Paal Payasam Pressure cooker il പെട്ടന്ന് ഉണ്ടാക്കി എടുകാം… ഉണക്കലരി… 1/2cup പാൽ.. 4cup വെള്ളം… 1/2cup പഞ്ചസാര… 3/4cup ഏലക്കായ… 1/2tsp ഉണക്കലരി കുറച്ചു നേരം കുതിരാൻ വെക്കുക(1/2hr)… അത് കഴുകി എടുത്തു വെള്ളം ഉം പഞ്ചസാര, 2cup പാൽ ചേർത്ത് കുക്കർ il 2 whistle വന്നാൽ ഗ്യാസ്…

ചെറുപരിപ്പ് പാലട പായസം / Cherupayar Parippu/Palada Payasam

ചെറുപരിപ്പ് പാലട പായസം / Cherupayar Parippu / Palada Payasam ചെറുപയർ പരിപ്പ് 1 1/2 കപ്പ് ശർക്കര പൊടിച്ചത് 1 1/4 കപ്പ് പാലട(അട നുറുക്ക്) 4/3 കപ്പ് പഞ്ചസാര (optional) 2ടേബിൾ സ്പൂൺ പാൽ കാച്ചിയത് 3കപ്പ് (തേങ്ങാപ്പാൽ ചേർക്കുന്നില്ല) ഏലക്ക 2 പൊടിച്ചത് ജീരകം ,ചുക്ക് പൊടിച്ചത് 1/4 ടീസ്പൂൺ…

നുറുക്ക് ഗോതമ്പ് പായസം Broken Wheat Pudding

നുറുക്ക് ഗോതമ്പ് പായസം Broken Wheat Pudding 1 കപ്പ് നുറുക്ക് ഗോതമ്പ് ഒരു മണിക്കൂർ കുതിർത്തു വച്ചശേഷം വേവിക്കുക. നെയ്യ് ചൂടാക്കി അതിലേക്ക് വേവിച്ച ഗോതമ്പ് ഇട്ടു നന്നായി വഴറ്റി 2 കപ്പ് പാൽ ചേർത്ത് ചെറു തീയിൽ തിളപ്പിക്കുക പാൽ വറ്റി വരുമ്പോൾ ആവശ്യത്തിന് പഞ്ചസാര ചേർത്ത് കൊടുക്കുക. വീണ്ടും 2കപ്പ് പാൽ…

Pressure Cooker Palpayasam

പ്രഷർ കുക്കർ പാൽ പായസം – Pressure Cooker Palpayasam അമ്പലപ്പുഴ പാൽ പായസം വളരെ പ്രസിദ്ധമാണല്ലോ . നമ്മൾ എത്ര ശ്രമിച്ചാലും അത് പോലെ വരില്ല എന്നാണ് പറയാറ് .. എന്നാലും അതിന്റെ അടുത്ത് ഒക്കെ എത്തും ഇത്. വെറും 3 ചേരുവകൾ മതി ഇതിനു .4:1 :1 ആണ് ഇതിന്റെ കണക്കു.വെറും 3 സ്റെപിൽ…

അരി പായസം – Ari Payasam

അരി പായസം By : Rani Prasad Varghese ഇന്ന് ഇത്തിരി മധുരം ആകാം അല്ലെ? ഏകദേശ അളവുകൾ ആണ്. അരി – 200g ശര്ക്കര – 400g ( ആവശ്യാനുസരണം ) തേങ്ങാ പാൽ – 1 തേങ്ങ യുടെ (ഒന്നാം പാൽ , രണ്ട് , മൂന്ന് ഇങ്ങനെ ) നെയ്‌ –…

Palada Payasam

ആവശ്യമുള്ള സാധനങ്ങൾ അരി അട -200 gm പാല് -1 1/2 litter പഞ്ചാസാര ഏലക്കായ കശുവണ്ടി മുന്തിരി നെയ് ആദ്യം നമുക്കു പാല് വേവിക്കാം അതിനുവേണ്ടി നല്ല ഒരു കുക്കർ എടുക്കാം അതിലോട്ടു ഒന്നര ലിറ്റർ പാലും,പിന്നെ അര ലിറ്റർ വെള്ളവും ചേർത്ത് നല്ല തീയിൽ അടുപ്പത്തു വക്കാം , നല്ലപോലെ പാൽ തിളച്ചു…

Broken Wheat Pudding നുറുക്കു ഗോതമ്പു പായസം.

ചേരുവകൾ: നു റുക്കു ഗോതമ്പു ഒരു കപ്, അഞ്ചു കപ് പാൽ വേണം എങ്കിൽ പാലും തേങ്ങാപ്പാലും കൂടി മിക്സ് ചെയ്‌യാം. അല്പം ഘീ അല്ലെങ്കിൽ വെളിച്ചെണ്ണ ശർക്കര ചീകിയതു ഏലക്കാപ്പൊടി (ചുക്കുപൊടി ഉണ്ടെങ്കിൽ ) ഒരു ഞ്ഞുള്ളൂ ഉപ്പു, കപ്പലണ്ടി, തേങ്ങാക്കൊത്തു, ഉണക്കമുന്തിരി വറുത്തത്. ഒരു പാനിൽ എണ്ണ/ ഘീ ഒഴിച്ച് ഗോതമ്പു ഇട്ടു…