ചേമ്പിലപ്പലഹാരം Chempila Palaharam

കർക്കിടക മാസത്തിൽ ഇലക്കറികൾക്ക് പ്രത്യേക പ്രാധാന്യമുണ്ടല്ലോ . മത്തൻ കുമ്പളം ചീര തഴുതാമ പയർ തകര ചേനയില ചേമ്പില തുടങ്ങിയ ഇലകൾ തോരൻ വച്ച് കഴിക്കാറുണ്ട് . ഞാനിന്ന് തയ്യാറാക്കിയിരിക്കുന്നത് ചേമ്പില കൊണ്ടുള്ള ഒരു പലഹാരമാണ് .രണ്ടു തരത്തിൽ ഇത് ഉണ്ടാക്കാറുണ്ട് . എനിക്ക് കൂടുതൽ ഇഷ്ടമായ രീതി ആണിത് .കർക്കിടകത്തിൽ മാത്രമല്ല ചേമ്പില ഉപയോഗിക്കാൻ…