Tag Onam – Vishu

Vishu,”Bisu sankramana” in Arebhashe dialect is the astronomical new year Hindu festival celebrated in the Indian state of Kerala, Tulunadu region and Kodagu in Karnataka and their diaspora communities.

 

Onam is an annual Hindu festival with origins in the state of Kerala in India. It falls in the Malayalam calendar month of Chingam, which in Gregorian calendar overlaps with August–September.

Vendakka Theeyal – വെണ്ടയ്ക്ക തീയൽ

Vendakka Theeyal

Vendakka Theeyal – വെണ്ടയ്ക്ക തീയൽഒരു തവണയെങ്കിലും വെണ്ടയ്ക്ക തീയൽ ഇത്പോലെ ഒന്ന് ഉണ്ടാക്കി നോക്കു.ചോറ് തീരുന്ന വഴി അറിയില്ല😀വെണ്ടയ്ക്ക- 8, കഷണങ്ങളായി മുറിക്കുകഉണങ്ങിയ ചുവന്ന മുളക്: 2കടുക്: 1 ടീസ്പൂൺമുളകുപൊടി: 1/4 ടീസ്പൂൺപുളി: നെല്ലിക്ക വലിപ്പമുള്ളത് ചൂടുവെള്ളത്തിൽകുതർത്തിയത്കായം : ഒരു നുള്ള്ഉപ്പ് :എണ്ണവറുത്തരയ്ക്കാൻതേങ്ങ: 5Tbspകുഞ്ഞുള്ളി: 8 എണ്ണം,കറിവേപ്പില: കുറച്ച്മഞ്ഞൾപ്പൊടി: 1/4 ടീസ്പൂൺമല്ലിപൊടി: 3/4Tbsp,മുളകുപൊടി: 1/2Tbspതയ്യാറാക്കൽനെല്ലിക്ക…

Bitter Gourd Curry / പാവയ്ക്ക മാങ്ങ കറി

രുചിയൂറും കയ്പക്ക/പാവയ്ക്ക മാങ്ങ കറി | Pavakka/kaipakka Curry | Bitter gourd Curryഇന്ന് നമുക്ക് തീരെ കയ്പ്പില്ലാതെ ഇല്ലാതെ ഒരു കിടിലൻ കയ്പക്ക കറി ഉണ്ടാക്കാം, സത്യം പറഞ്ഞാൽ എനിക്ക് ഇത് മീൻ കറിയേക്കാൾ ഇഷ്ടാണ് അത്രയ്ക്ക് രുചിയാണ്.ഇത് ചോറിനൊപ്പം കഴിക്കണം പാത്രം കാലിയാവുന്ന വഴി അറിയില്ലഉണ്ടാക്കി നോക്കു ഇഷ്ടാവും ഉറപ്പ്കയ്പക്ക: ഒരു medium…

ഉള്ളി തീയൽ – Ulli Theeyal

ഈ ഉള്ളി തീയൽ ഉണ്ടെങ്കിൽ ചോറ് പാത്രം കാലി ആകുന്ന വഴി അറിയില്ല ചേരുവകൾ തേങ്ങ – 1.5 കപ്പ് തിരുമിയത്ചുവന്നുള്ളി – 1 കപ്പ്പച്ചമുളക് – 3 കീറിയത്മുളക്പൊടി – 2 ടീസ്പൂൺമല്ലിപ്പൊടി – 1 ടീസ്പൂൺമഞ്ഞൾപൊടി – 1/4 ടീസ്പൂൺഉലുവ പൊടി – 2 നുള്ള്പുളി – നെല്ലിക്ക വലുപ്പത്തിൽകറിവേപ്പില – 2…

ചക്കര ചോറ് – Chakkara Choru

മിക്കവരുടെയും വീട്ടിൽ വൈകുന്നേരം ഉണ്ടാകുന്നതായിരിക്കും ചക്കര ചോറ്. ഇതുവരെ ഉണ്ടാകാത്തവർ ഉണ്ടെകിൽ എന്തായാലും ഉണ്ടാക്കി നോക്കണം അത്രക്കും രുചിയാണ്. ആവശ്യമുള്ള സാധനങ്ങൾ കുത്തരി /ചോർ വക്കാൻ ഉപയോഗിക്കുന്ന ഏതു അരി വേണമെങ്കിലും എടുകാം -half cup(125 ml) വെള്ളം -2 cup ശർക്കര -3 ആണി ഏലക്ക -4 ഉപ്പ് -1 നുള്ള് തേങ്ങ ചിരകിയത്…

Varathupperi / Kaaya Varuthath / Nurukkupperi / വറത്തുപ്പേരി /കായ വറുത്തത്‌ / നുറുക്കുപ്പേരി

Varathupperi / Kaaya Varuthath / Nurukkupperi / വറത്തുപ്പേരി /കായ വറുത്തത്‌ / നുറുക്കുപ്പേരി പച്ചക്കായ : 4 എണ്ണംമഞ്ഞൾ പൊടി : 1 ടീ സ്പൂണ്ഉപ്പ്വെള്ളംവെളിച്ചെണ്ണ പച്ചക്കായ തൊലികളഞ്ഞു നീളത്തിൽ നാലായി മുറിച്ച് ചെറുതായി അരിഞ്ഞെടുക്കുക. മഞ്ഞൾപൊടി കുറച്ചു വെള്ളത്തിൽ ചേർത്ത് അരിഞ്ഞു വെച്ച കായ ഇട്ട് അര മണിക്കൂർ വെക്കുക. ശേഷം…

Carrot Payasam – കാരറ്റ് പായസം

Carrot Payasam

കാരറ്റ് പായസം.ഒട്ടും വിചാരിച്ചില്ല കാരറ്റ് പായസത്തിന് ഇത്ര രുചി ഉണ്ടാക്കമെന്ന് . ചേരുവകൾ കാരറ്റ് – 250gചൗവ്വരി – 2 tspനെയ്യ് – 3 tspപാൽ – 500mlവെള്ളം – 1/2 cupപഞ്ചസാര – 5 tspഏലയ്ക്ക – 1/2 tspപൊടിഉപ്പ് ഒരു നുള്ള്അണ്ടിപ്പരിപ്പമുന്തിരി Step – 1ചൂടായ പാനിലേക്ക 2tsp നെയ്യ് ഒഴിച്ച്അണ്ടിപ്പരിപ്പും മുന്തിരിയും…

സദ്യ സ്പെഷ്യൽ അവിയൽ

ഓണം ഇങ്ങു എത്താറായില്ലേ. ഇപ്പോഴും സദ്യ ഒരുക്കാൻ അറിയാത്തവർക്ക് വേണ്ടിയാണു ഈ പോസ്റ്റ്‌. സദ്യയിലെ ഒഴിച്ച് കൂടാൻ പറ്റാത്ത വിഭവമാണ് അവിയൽ. തൈര് ചേർക്കാത്ത ടേസ്റ്റി ആയ അവിയൽ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്നു കാണാം സദ്യ സ്പെഷ്യൽ അവിയൽ ചേരുവകൾ:1. ക്യാരറ്റ് – 2 കപ്പ്‌2. പടവലങ്ങ – 3/4 കപ്പ്‌3. ചേന – 1/2…

Beetroot Pachadi / ബീറ്റ്റൂട്ട് പച്ചടി – സദ്യ സ്പെഷ്യൽ

Beetroot Pachadi

ഓണസദ്യക്കു ഇലയിൽ മറ്റു കറികളുടെ കൂടെ ചുവന്ന നിറത്തിൽ പച്ചടി കാണുന്നത് തന്നെ ഒരു സന്തോഷമാണ്. എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു ബീറ്റ്റൂട്ട് പച്ചടി. ബീറ്റ്റൂട്ട് ഇഷ്ടമില്ലാത്ത കുട്ടികൾ പോലും ഈ ഒരു പച്ചടി കഴിച്ചോളും ബീറ്റ്റൂട്ട് പച്ചടി – സദ്യ സ്പെഷ്യൽ ചേരുവകൾ:1. ബീറ്റ്റൂട്ട് – 1, ഗ്രേറ്റ് ചെയ്തത്2. ഉപ്പ് – ആവശ്യത്തിന്3. വെള്ളം…

Kadala Parippu Curry

Kadala Parippu Curry

കടല പരിപ്പ് കറി.ചോറിന്റെ കൂടെയും ചപ്പാത്തിയുടെകൂടെയും കഴിക്കാൻ അടിപൊളി ആണ്.കടല പരിപ്പ്:1/2കപ്പ്സവാള:2തക്കാളി:2പച്ചമുളക്:1ഇഞ്ചി:ഒരുചെറിയ കഷ്ണംകായ o ത്തിന്റെ പൊടി;1നുള്ള്മുളക്‌പൊടി:1ടീസ്പൂൺമഞ്ഞൾപൊടി1/4ടീസ്പൂൺമല്ലിപ്പൊടി:1ടീസ്പൂൺജീരകം:1/2ടീസ്പൂൺചുവന്ന മുളക്:2എണ്ണഉപ്പ്കടലപരിപ്പ് ഉപ്പിട്ട് വേവിക്കുക. ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടായൽ ജീരകം ഇടുക. അതിനു ശേഷം സവാള യും,കായം, ഇഞ്ചി, പച്ചമുളക് ചേർക്കുക.മൂത്തതിനു ശേഷം പൊടികൾ ചേർക്കുക. തക്കാളി ഇടുക. വഴന്നു വന്നതിനു ശേഷം ഉപ്പ്‌ ഇടുക.…