Soft Chappathi Rajma Masala

Soft Chappathi Rajma Masala – സോഫ്റ്റ് ചപ്പാത്തിയും രാജ്മാ മസാലയും ചപ്പാത്തിയ്ക്ക് മാവ് കുഴയ്ക്കുമ്പോൾ ഒരുമുട്ടകൂടി മാവിൽ ചേർക്കുക നല്ല ചപ്പാത്തി നല്ല സോഫ്റ്റാകും രാജ്മാ 4 മണിയ്ക്കൂർ വെള്ളത്തിൽ കുതിർത്തത് ഉപ്പും മഞ്ഞളും ചേർത്ത് കുക്കറിൽ വേവിയ്ക്കുക കുറച്ചുതേങ്ങാ തിരുമി തീയലിനുവറക്കുന്നതു പോലെ വറക്കുക തേങ്ങാമൂത്തു വരുമ്പോൾ മുളകുപൊടിയും ഗരം മസാലയും ചേർത്ത്…