Peanut – 1/2 kg roasted
Salt- to taste
Peanut oil- 2 spoon
melted Butter -1 spoon
Honey – 1 table spoon (optional )
നിലക്കടല നന്നായി വറുത്തു തോല് കളഞ്ഞു മിക്സി യുടെ ജാറിൽ, അല്ലെങ്കിൽ food പ്രൊസസർ പൊടിച്ചെടുക്കുക, അരച്ച് വരുമ്പോൾ ഉപ്പ്, ഓയിൽ, ഉരുക്കിയ butter ചേർത്ത് ഒന്നുകൂടി ഫൈൻ പേസ്റ്റ് ആക്കി അരച്ചെടുത്തു ഇത് പോലെ ജാറിൽ സൂക്ഷിക്കാം

Peanut Butter പീനട്ട് ബട്ടർ
Subscribe
Login
0 Comments