1/4 kg കോവയ്ക്ക കനം കുറച്ചു നീളത്തിൽ അരിഞ്ഞതിൽ 2 tbs അരിപ്പൊടി ,2 tbs കോൺ ഫ്ളവർ, 3 tbs കടലമാവ്, 1 tbs മുളകുപൊടി ,1/4 tsp മഞ്ഞൾപൊടി , 1 tsp ഗരംമസാല , ആവശ്യത്തിന് ഉപ്പ് ചേര്‍ത്തു മാരിനേറ്റ് ചെയത് വയ്ക്കുക. 15 മിനിട്ടിനു ശേഷം എണ്ണയിൽ കുറേശ്ശേ ഇട്ടു വറുത്തു കോരുക.
![](https://b1560368.smushcdn.com/1560368/wp-content/uploads/2018/03/kovakka-Ammachiyude-Adukkala.jpg?lossy=1&strip=1&webp=1)