തനി നാടൻ മത്തി മുളകിട്ടത് Thani Nadan Mathi Mulakittathu

കൊതി മൂത്തപ്പോൾ പോയി വാങ്ങി ഉണ്ടാക്കിയ കറിയാണ് .. രണ്ടായി മുറിച്ചു വൃത്തിയാക്കിയ മത്തി കുറച്ചു നാരങ്ങാ നീരും മഞ്ഞൾ പൊടിയും പുരട്ടി വച്ചു. മണ്ച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി വരുമ്പോൾ അല്പം ഉലുവ ഇട്ട് മൂപ്പിച്ച് ചതച്ച ചേറുള്ളിയും രണ്ടായി കീറിയ നാടൻ മുളകും വഴറ്റി. ചെറുള്ളി ഒന്ന് തളര്ന്ന് വന്നപ്പോൾ മുളകുപൊടിയും മഞ്ഞൾപൊടിയും കുറച്ചു…