Tag Nadan

ശർക്കര വരട്ടി / കായുപ്പേരി – Sharkara Varatty – Kaya Upperi

ചേരുവകൾ പച്ചക്കായ 3 എണ്ണംശർക്കര 300 ഗ്രാംനല്ല ജീരകം 1 tbspഏലക്ക 5 എണ്ണംചുക്കുപൊടി രണ്ടേകാൽ tbspപഞ്ചസാര അര കപ്പ്വെള്ളം അര കപ്പ്വെളിച്ചെണ്ണ ആവശ്യത്തിന് തയ്യാറാക്കുന്ന വിധം പച്ചക്കായ തൊലി കളഞ്ഞത് അര ഇഞ്ചു വലിപ്പത്തിൽ അരിഞ്ഞു മഞ്ഞൾ പൊടി വെള്ളത്തിൽ അര മണിക്കൂർ ഇട്ടുവെച്ച ശേഷംഊറ്റിയെടുത്തു തുടച്ചെടുക്കുക. ശേഷം പൊരിച്ചെടുക്കുക. പഞ്ചസാര, ചുക്കുപൊടി, ഏലക്ക,…

Vegatable Kuruma – വെജിറ്റബിൾ കുറുമ

വെജിറ്റബിൾ കുറുമ ആവശ്യമുള്ള സാധനങ്ങൾ 1ഗ്രീൻപീസ് ഒരു പിടി 2 ബീൻസ് 4 എണ്ണം 3 ക്യാരറ്റ് 1 4 ഉരുളകിഴങ്ങ് 1 5 ഉപ്പ ആവശ്യത്തിന് 6 വെള്ളം 1/2 കപ് 7 വെളിച്ചെണ്ണ 3 ടേബിൾസ്പൂൺ 8 ഏലക്ക 1 9 ഗ്രാമ്പൂ 2 10 കറുവാപ്പട്ട ഒരു കഷണം 11 സവാള…

ഉണ്ണിയപ്പം – Unniyappam

ഉണ്ണിയപ്പം – Unniyappam എല്ലാർക്കും അറിയാം. എങ്കിലും ഞാനുണ്ടാക്കിയ രീതി പറയാം Ingredients പച്ചരി കഴുകി കുതിർത്ത് 5 cup ശർക്കര 1kg മധുരം കൂടുതൽ വേണമെന്നുള്ളവർക്കേ ഇതിലും ചേർക്കാം പാളയംകോടൻ പഴം 6nos Method ശർക്കര ഉരുക്കിയ പാനി കൊണ്ട് തരുതരുപ്പായി അരി അരക്കുക. പഴവും mixiyil അരച്ചു ചേർത്ത കലക്കി 3hours വക്കുക.…

Vazhanayila Apam / Therali Appam – വയനയില അപ്പം/ തെരളിയപ്പം

Vazhanayila Apam / Therali Appam

നമ്മുടെ നാട്ടിൻപുറങ്ങളിൽ സുലഭമായി കണ്ടു വരുന്ന ഒരു സുഗന്ധദ്രവ്യമാണ് വയന. ചില സ്ഥലങ്ങളിൽ തെരളി എന്നും പറയാറുണ്ട്. വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു നാലുമണി പലഹാരമാണ് തെരളിയപ്പം/ വയനയിലഅപ്പം. വേണ്ട സാധനങ്ങൾ: വയനയില..10 എണ്ണം ഗോതമ്പ് പൊടി.. 1/2 cup തേങ്ങ ചിരകിയത്.. 1/4 cup ശർക്കര.. 1/4 cup വെള്ളം ആവശ്യത്തിന് ഉപ്പ്..ഒരു നുള്ള്…

Pappadam Rasam – പപ്പടം രസം

image not available

പപ്പടം കടുക് ഉള്ളി വേപ്പില പച്ചമുളക് വാളൻ പുളി malipodi 1spn പപ്പടം kunji aaki varakanam. എന്നിട്ട് പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ കടുക് pottikukka. അതിലേക്കു കുഞ്ഞി ഉള്ളി നുറുക്കി ഇടുക. എന്നിട്ടു പച്ചമുളക്,വേപ്പില ഇടണം.എന്നിട്ടു അതു വാടി വരുമ്പോൾ malipodi ഇടണം. പുളി പിഴിഞ്ഞ് ആ വെള്ളം ozhikyanam. എന്നിട്ടു…

Egg Roast – മുട്ട റോസ്റ്റ്

മുട്ട റോസ്റ്റ്*********പത്തിരി,പൊറോട്ട എന്നു വേണ്ട ചോറിന്റെ കൂടെ കഴിക്കാൻ കിടു കോംബോ ആണ് മുട്ട റോസ്റ്റ്. ഉണ്ടാക്കാൻ എളുപ്പം ഉള്ള റെസിപ്പി ദാ പിടിച്ചോ.. ആവശ്യം ഉള്ള സാധനങ്ങൾ***************************മുട്ട പുഴുങ്ങിയത് – 4 എണ്ണംഇഞ്ചി അരച്ചത് – 2 ടീ സ്പൂണ്വെളുത്തുള്ളി അരച്ചത് -2 ടീ സ്പൂണ്സവാള അരിഞ്ഞത് – 4 എണ്ണംപച്ചമുളക്- 3 എണ്ണംതക്കാളി…

Orange Jelly – ഓറഞ്ച് ജെല്ലി

Orange Jelly

ഓറഞ്ച് സീസൺ ആഘോഷമാക്കാം…നൂറ് രൂപയ്ക്കു ഒന്നര രണ്ടു കിലോ ഓറഞ്ച് കിട്ടുബോൾ വറൈറ്റിസ് ട്രൈ ചെയ്യാം…വെറും മൂന്ന് ചേരുവകൾ കൊണ്ട് ഓറഞ്ച് ജെല്ലി ഉണ്ടാക്കാം…മോൾഡ്സ് ഇല്ലെങ്കിലും ഓറഞ്ച് തോലിൽ ഉണ്ടാക്കാം.. വീഡിയോ കാണാം ചേരുവകൾ …………………. ഓറഞ്ച് ജ്യൂസ് – 4 ഓറഞ്ച് പഞ്ചസാര – 2 TBS ജലാറ്റിൻ – 11/ 2 TBS…

Semiya uppumavu

സേമിയ ഉപ്പുമാവ് – Semiya Uppumavu **************** സേമിയ കുറച്ചു എടുത്തു അല്പം ഓയിൽ അല്ലെങ്കിൽ നെയിൽ വറുത്തു മാറ്റുക . അതിനു ശേഷം സേമിയ കുറച്ചു വെള്ളത്തിൽ അഞ്ചുമിനിറ്റ് വേവിച്ചു വെള്ളം ഊറ്റിക്കളഞ്ഞു വക്കുക.ഒരു പാനിൽ അല്പം ഓയിൽ ( നെയ്‌ വേണ്ടവർ അതെടുക്കുക ) ഒഴിച്ച് കടുക് പൊട്ടിച്ചു വറ്റൽമുളക്, കറിവേപ്പില മൂപ്പിച്ചു കുറച്ചു…