Tag Mango

Mango Frooti

കുട്ടികളുടെ ഫേവറിറ് ആയ ജ്യൂസ്‌ ആണ് ഫ്രൂട്ടി അല്ലെങ്കിൽ മാസാ അല്ലെങ്കിൽ സ്ലൈസ് ഒക്കെ. പ്രിസർവേറ്റീവ്സ് ചേർക്കാത്ത ശുദ്ധമായ മംഗോ ഫ്രൂട്ടി ഇനി മുതൽ വീട്ടിൽ തന്നെ ഉണ്ടാക്കാമല്ലോ മംഗോ ഫ്രൂട്ടി ചേരുവകൾ:1. പച്ചമാങ്ങാ – 1 എണ്ണം2. പഴുത്ത മാങ്ങാ – 2 എണ്ണം(നാരില്ലാത്ത മാങ്ങാ എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക)3. നാരങ്ങാനീര് – 1…

മംഗോ മലായ് റോൾ – Mango Malai Roll

മംഗോ മലായ് റോൾ - Mango Malai Roll

മാങ്ങയും പാലും ബ്രെഡും ഉണ്ടെങ്കിൽ പെട്ടെന്നു ചെയ്തെടുക്കാൻ പറ്റിയ ഒരു കിടിലൻ മധുരമാണ് ഇന്നത്തെ റെസിപ്പി മംഗോ മലായ് റോൾ ചേരുവകൾ മാംഗോ മലായ് പാൽ -1 കപ്പ്മാംഗോ പൂരീ.-1/4 കപ്പ്Condensed milk -1/4cup പാലും കണ്ടെൺസ് ഡ് മിൽകും നല്ലത്പോലെ യോജിപ്പിച്ച് അടുപ്പിൽ വച്ച് ഇളക്കി 3/4 കപ്പ്‌ ആക്കുക.. തണുത്തതിനു ശേഷം 1/4…

Easy Mango Ice Cream – ഈസി മാങ്കോ ഐസ് ക്രീം

Easy Mango Ice Cream – ഈസി മാങ്കോ ഐസ് ക്രീം ……………………..………………. ചേരുവകൾ ……………….. നല്ല രുചിയും, മണവും മധുരവുമുള്ള മാങ്ങ സ്കിൻ കളഞ്ഞ് മധുരത്തിന് ആവശ്യമായ പഞ്ചസാരയും ചേർത്ത് മിക്സിയിൽ പ്യൂരി ആക്കി എടുത്തത് 300 g വിപ്പിംഗ് കിം / ഫ്രഷ് ക്രിം 200g തയ്യാറാക്കുന്ന വിധം ……………………..……… ഒരു ഉണങ്ങിയ…

മാമ്പഴം ജാം Mango Jam

മാമ്പഴം അവസാനം അങ്ങനെ തീർത്തു. ഒന്ന് ബാക്കിയുണ്ടായിരുന്നു. ലിസ്റ്റിൽ ഉണ്ടാക്കാൻ ബാക്കിയുണ്ടായിരുന്ന രണ്ടു കാര്യങ്ങൾ ഉണ്ടായിരുന്നു. ജാമും ഐസ്ക്രീമും. ഒരുപാടാലോചിച്ച് അവസാനം ജാം തന്നെ ഉണ്ടാക്കാൻ തീരുമാനിച്ചു. വളരെ എളുപ്പമുള്ള ഒരു റെസിപ്പിയാട്ടൊ. മാമ്പഴം ജാം Mango Jam നല്ല മണം. നല്ല നിറം. പിന്നെ നല്ല ഗുണം. എല്ലാം ഗ്യാരണ്ടി. അപ്പൊ റെസിപ്പിയിലേക്ക്. ആവശ്യമുള്ള…

മാങ്ങാ അച്ചാർ Mango Pickle

മാങ്ങാ അച്ചാർ Mango Pickle മാങ്ങാ കാലം അല്ലെ… ഫ്രിഡ്ജിൽ വച്ചില്ലെങ്കിലും കേടുവരാതെ, കുക്കിംഗ് ആവശ്യമില്ലാത്ത മിക്സിങ് മാത്രം ഉള്ള ഒരു അച്ചാർ ആണ്. അത് കൊണ്ട് ഹോസ്റ്റൽ താമസിക്കുന്നവർക്കും, ബാച്ചലേഴ്‌സിനും കൂടി ഉപകാരപ്പെടും എന്ന് കരുതുന്നു.. അര കപ്പ്‌ ഉപ്പ്, അര കപ്പ്‌ മുളക് പൊടി,കാൽ കപ്പ് കടുക് പൊടി,അര ടീസ്പൂൺ മഞ്ഞൾപൊടി എന്നിവ…

Mango Halwa – മാമ്പഴ ഹൽവ

ഞാനൊരു മധുരപ്രിയയാണ്. അതുകൊണ്ട് തന്നെ എന്തെങ്കിലും ഉണ്ടാക്കണമെന്ന് ആലോചിച്ചാൽ ആദ്യം മധുരത്തെ കുറിച്ചാണാലോചിക്കുക.. ഇതിപ്പൊ സംഭവം എന്താന്നറിയോ? ഒരു കുട്ട നിറയെ മാമ്പഴം. ഇവിടെ മാമ്പഴക്കാലമാണ്.. മാമ്പഴ മഴ എന്നൊക്കെ തോന്നിപ്പോവും.. എങ്ങോട്ട് തിരിഞ്ഞാലും മാമ്പഴം. എത്ര കഴിച്ചാലും കൊതി മാറില്ല. പലതരം. പല വലിപ്പത്തിൽ. എന്റെ ആശ്ചര്യ പ്രകടനങ്ങൾ സഹിക്കാൻ വയ്യാതെ തിന്ന് മരിക്ക്…

മാങ്ങാ അച്ചാർ Mango Pickle

Mango Pickle

Mango Pickle മാങ്ങാ അരിഞ്ഞു ഉപ്പും ചേർത്തു വെയിലത്തു വക്കുക. രണ്ടുദിവസം കഴിഞ്ഞു അതിൽ മുളക്പൊടി,കായപ്പൊടി,ഉലുവാപൊടി,ഇവച്ചേർത്തു mix ചെയ്തുവക്കുക. ചീനച്ചട്ടിയിൽ നല്ലെണ്ണ.കടുക്.വറ്റൽമുളക്.കറിവേപ്പില.ഇവച്ചേർത്ത്‌കടുവറുക്കുക. അതിൽ മാങ്ങമിശ്രിതം ചേർത്തു ആവശ്യത്തിനു ഉപ്പും കായപ്പൊടി അൽപ്പം ഉലുവപ്പൊടിയും ചേർത്തു വക്കുക. കടുക് വറുത്ത ഉടനെ തീ അണക്കണം