മംഗോ മലായ് റോൾ - Mango Malai Roll

മംഗോ മലായ് റോൾ – Mango Malai Roll

മംഗോ മലായ് റോൾ – Mango Malai Roll

മാങ്ങയും പാലും ബ്രെഡും ഉണ്ടെങ്കിൽ പെട്ടെന്നു ചെയ്തെടുക്കാൻ പറ്റിയ ഒരു കിടിലൻ മധുരമാണ് ഇന്നത്തെ റെസിപ്പി

മംഗോ മലായ് റോൾ

ചേരുവകൾ

മാംഗോ മലായ്

പാൽ -1 കപ്പ്
മാംഗോ പൂരീ.-1/4 കപ്പ്
Condensed milk -1/4cup

പാലും കണ്ടെൺസ് ഡ് മിൽകും നല്ലത്
പോലെ യോജിപ്പിച്ച് അടുപ്പിൽ വച്ച് ഇളക്കി 3/4 കപ്പ്‌ ആക്കുക.. തണുത്തതിനു ശേഷം 1/4 കപ്പ് മാംഗോ പുരീ ചേർത്തു മിക്‌സ്‌ ചെയ്തു ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച് എടുക്കാം

പാൽ പൊടി -1/2 കപ്പ്
പാൽ -1/3 കപ്പ്
കണ്ടെന് സ് ഡ്‌ മിൽക് -1 1/2 tablespoons
ഏലക്ക പൊടി 1/4 കപ്പ്
നെയ്യ് -1 ടീ സ്പൂൺ
8-10 ബദാം പൊടിച്ചത്

പാൽ, കൺഡ ന്‌സ്ഡ് മിൽക് കട്ടകൾ ഇല്ലാതെ മിക്സ് ചെയ്യുക.ഇത് ചെറിയ തീയിൽ ചൂടാക്കുക.ഇതിലേക്ക് നെയ്യ്, ഏലക പൊടി,ബദാം പൊടിച്ചത് എന്നിവ ചേർത്ത് കുറുക്കി എടുക്കാം.

10 ബ്രഡ് അരിക് കട്ട് ചെയ്ത് പരത്തി എടുക്കാം.ഇതിനുളിൽ കൊയ വച്ച് റൊൽ ചെയ്യാം.എടുപോളർ എല്ലാ റോളും ചെയ്തു മാറ്റം.മലായ് ഇതിന് മുകളിൽ വച്ച് 1/2 മണിക്കൂർ തണുപ്പിച്ച് ഉപയോഗിക്കാം

https://www.youtube.com/watch?v=5sZpCsGcQCo
Nergez Aziz