അരിയുണ്ട Ariyunda

പൊന്നി അരി (2glass) ഒരു പാനിൽ ഇട്ട് വറക്കുക ബ്രൗൺ നിറം ആകുന്ന വരെ. പിന്നീട് അധികംനൈസ് ആകാതെ പൊടിച്ചെടുക്കുക.വെല്ലം(2ആണി)കുറച്ചു വെള്ളം ഒഴിച്ചു ഉരുക്കുക. അതിലേക്ക് 2പിടി ചിരവിയ തേങ്ങ ഏലക്കപൊടിയും വറുത്ത cashew , പൊടിച്ച അരിയും ഇട്ട് ഗ്യാസ് അണക്കുക.ചെറു ചൂടിൽ ഉരുട്ടി എടുക്കുക. അരിയുണ്ട തയ്യാർ Ariyunda Ready