Tag Christmas – Easter Recipes

Here you Get all the recipes for Christmas – Easter Occasions :)

Palappavum Mutta Curryum പാലപ്പം & മുട്ടക്കറി

Palappavum Mutta Curryum പാലപ്പം & മുട്ടക്കറി ഇന്നത്തെ ബ്രേക്ക് ഫാസ്റ്റ് ആണേ…. പാലപ്പത്തിൽ ഞാൻ കരിക്ക് ആണ് പാലിന് പകരം ചേർത്തത്. ഇന്നത്തെ മുട്ട കറിയിലും ഒരു പ്രത്യേകത ഉണ്ട്. കറിയിൽ പച്ചമുട്ട ചേർക്കുന്നുണ്ട്. മുട്ട പുഴുങ്ങാൻ കഴുകിയപ്പോൾ കയ്യിലിരുന്നു പൊട്ടി. എന്തായാലും കറി എല്ലാർക്കും ഇഷ്ടമായി. പാലപ്പം അരി 1 ഗ്ലാസ് (ഏകദേശം 250…

മുട്ട തീയൽ Mutta Theeyal

മുട്ട പുഴുങ്ങിയത് -4 ഉരുളക്കിഴങ്-1 ഉള്ളി -2 തക്കാളി -1 പച്ചമുളക് -2 തേങ്ങാ ചിരകിയത് – ഒരു കപ്പ് മുളക് പൊടി, മല്ലിപ്പൊടി -1 സ്പൂൺ പെരുംജീരകം 1 ടീസ്പൂൺ കുരുമുളക് -1/2 ടീസ്പൂൺ തേങ്ങ ചുവക്കെ വറുക്കുക. തീയ് കുറച്ച ശേഷം മുളകുപൊടിയും മല്ലിപ്പൊടിയും പെരും ജീരകവും കുരുമുളകും ചേർത്ത് ഒന്ന് ചൂടാക്കി…

ചിക്കൻ ഇഷ്ട്ടൂ Chicken Stew

ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ 3 ഗ്രാമ്പു, 3 ഏലായ്ക്കാ, 10 കുരുമുളക്, പട്ട ഒരു കഷ്ണം, ജാതിപത്രി, വഴനയില ഓരോന്ന് ഇത്രേം സാധനങ്ങൾ ഇട്ടു വഴറ്റുക…. ഇതിലേക്ക് ഒരു വലിയ കഷ്ണം ഇഞ്ചിയും, 5 വെളുത്തുള്ളി അലിയും പൊടി ആയി അരിഞ്ഞത് ഇട്ടു വാഴറ്റി, ചെറുതായി അരിഞ്ഞ2 സവാളയും, 7 പച്ചമുളകും ചേർക്കുക (എരിവിന്…

കിണ്ണനപ്പവും എഗ്ഗ് കുറുമയും Kinnanappam Egg Kurma

കിണ്ണനപ്പം രാവിലെ അപ്പം ചുടാനാണെങ്കിൽ വൈകിട്ട് മാവ് തയാറാക്കണം 4 മണിയ്ക്കൂർ കുതിർത്ത അരി ( 1/2 കിലോ )യും ഒരുതവി ചോറും ചേർത്ത് അരയക്കുക 1/4 സ്പൂൺ ഈസ്റ്റും 1 സ്ഫൂൺ പഞ്ചസാരയും കുറച്ചു വെള്ളത്തിൽ കലക്കി പൊങ്ങാൻ വെയ്ക്കുക പൊങ്ങിയാൽ ഉടൻ അത് അരച്ച മാവിൽ ചേർത്ത് കലക്കി എയർ ടയിറ്റായ പാത്റത്തിൽ…

ഉണ്ണിയപ്പം Unniyappam

2ഗ്ലാസ്‌ പച്ചരി 4 മണിക്കൂർ കഴുകി കുതിർത്തു വെക്കുക. 200 gm sharkkara (ഓരോരുത്തരുടെ മധുരത്തിനനുസരിച് ) ഉരുക്കി വെക്കുക. അരി അധികം വെള്ളം ചേർക്കാതെ അരച്ചെടുക്കുക. പകുതി arayumbol 3, 4 paalayangodan പഴം ഇട്ടു അരക്കുക. ഒരുപാടങ് അരഞ്ഞുപോകരുത് ചെറിയര് തരുതരുപ്പായിട്ട് വേണം അരക്കൻ (അരയാതിരിക്കേം cheyyaruth)ഇത് ഒരു പാത്രത്തിലേക്ക് മാറ്റി sharkkara…

മസാല കൊഴുക്കട്ട Masala Kozhukatta

‎ ഒരു ടേസ്റ്റി ഈവെനിംഗ് സ്നാക് ഉണ്ടാക്കേണ്ട വിധം ചിക്കനിൽ ഉപ്പും മുളകും ചേർത്ത് നന്നായി വേവിച്ചെടുക്കുക. ശേഷം.ഒന്ന് ഗ്രൈൻഡറിൽ ഇട്ട് കറക്കിയെടുക്കുക.ഒരു പാനിൽ സ്വല്പം വെളിച്ചെണ്ണയൊഴിചു ചൂടായാൽ രണ്ടു സവാള അരിഞ്ഞതും ഉപ്പും മഞ്ഞൾപ്പൊടിയും സ്വല്പം ചിക്കൻ മസാലയും ചേർത്ത് വഴറ്റുക ശേഷം ഇഞ്ചിയും രണ്ടു പച്ചമുളകും ചേർത്ത് വഴറ്റി അതിലേക്ക് ചെറിയ തക്കാളി…

Broken Wheat Pudding നുറുക്കു ഗോതമ്പു പായസം.

ചേരുവകൾ: നു റുക്കു ഗോതമ്പു ഒരു കപ്, അഞ്ചു കപ് പാൽ വേണം എങ്കിൽ പാലും തേങ്ങാപ്പാലും കൂടി മിക്സ് ചെയ്‌യാം. അല്പം ഘീ അല്ലെങ്കിൽ വെളിച്ചെണ്ണ ശർക്കര ചീകിയതു ഏലക്കാപ്പൊടി (ചുക്കുപൊടി ഉണ്ടെങ്കിൽ ) ഒരു ഞ്ഞുള്ളൂ ഉപ്പു, കപ്പലണ്ടി, തേങ്ങാക്കൊത്തു, ഉണക്കമുന്തിരി വറുത്തത്. ഒരു പാനിൽ എണ്ണ/ ഘീ ഒഴിച്ച് ഗോതമ്പു ഇട്ടു…

കൂട്ടു പായസം Koottupaysam

ചേരുവകൾ നുറുക്ക് ഗോതമ്പ് 100 g ചെറുപയർ പരിപ്പ് 100 g ഉണക്കലരി 100 g അവൽ 100 g (ചുവന്ന അവൽ ) നെയ് 50 g ശർക്കര പാനിയാക്കി അരിച്ചത് മധുരത്തിന് ആവശ്യമായത് തേങ്ങാപ്പാൽ (ഒന്നാം പാൽ ) 1 കപ്പ് പശുവിൻ പാൽ ഒരു ലിറ്റർ കാച്ചിയത് ( ചൂട് പാൽ…

വീറ്റ്‌ ഇടിയപ്പം Wheat Idiyappam

Wheat Idiyappam ഹായ് ഫ്രണ്ട്സ് …ഇന്ന് ഗോതമ്പ് പൊടി കൊണ്ടൊരു ഇടിയപ്പം ആയാലോ ..ഇപ്പോൾ പലരും ഉണ്ടാക്കാറുണ്ട് .അറിയാത്തവർക്ക് വേണ്ടി ഷെയർ ചെയ്യുന്നു .ചപ്പാത്തി ,ഗോതമ്പ് ദോശ ,ഗോതമ്പ് പുട്ട് എന്നിവയ്ക്ക് പകരം ഇടയ്ക് ഇതൊന്നു പരീക്ഷികാവുന്നതാണ് . ഇതിൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം ആദ്യം ഗോതമ്പ് പൊടി ഒരു മീഡിയം ഫ്ലമിൽ ചൂടാക്കിയെടുക്കണം .അതിനു…