പയർ മെഴുക്കുപിരട്ടി Payar Mezhukkipiratti

ഇത് നമ്മുടെ മീറ്റർ പയർ…ഒരു മീറ്റർ കാണും ഇ പയറിന്റെ നീളം.സാധാരണ പയറിൽ നിന്നും ഇതിന് കുരു കുറവ് ആണ്…അത് പോലെ കുറച്ചു വണ്ണവും കാണും.അപ്പോഴേ ഇത് വെച്ച് ഞങ്ങൾ ഉണ്ടാകാറുള്ള സിമ്പിൾ റെസിപി നോക്കാം.. ആദ്യം നുറുക്കി വെച്ച പയറിൽ പച്ചമുളകും ലേശം മാത്രം വെള്ളവും, ഉപ്പും ചേർത്ത് മുക്കാൽ വേവിൽ വേവിച്ചു എടുക്കുക..ഇനി…