മത്തി ഫ്രൈ – Mathi Fry

ആറിഞ്ചു നീളമുള്ള മത്തി നന്നായി കഴുകി ക്ലീൻ ചെയ്ത ശേഷം കൃത്യമായ അകലത്തിൽ നല്ല മൂർച്ചയുള്ള കത്തി ഉപയോഗിച്ച് നാലോ അഞ്ചോ വരകൾ ഇടുക, വര എന്ന് പറയുമ്പോൾ നല്ല അഗാധമായ വരകൾ ഇട്ടാൽ വളരെ നന്ന്. ശേഷം മുളകും ഒരൽപം മീൻ മസാലയും ആവശ്യത്തിനു ഉപ്പും ചേർത്ത് മിക്സ് ചെയ്തുവെച്ച മിശ്രിതം മത്തിയുടെ മുകളിലേക്ക്…