Category Recipe

ചോറ് വട – Choru Vada

ഇനി ചോറ് മിച്ചം വന്നാൽ ഇങ്ങനെയൊന്ന് ഉണ്ടാക്കി നോക്കൂ: അധികപേർക്കും അറിയാമായിരിക്കും.. അറിയാത്തവർക്കിരിക്കട്ടെ… എന്നാ റസിപ്പി നോക്കാം ല്ലേ… ചോറ് വട ഒരു കപ്പ് ചോറിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞത് – ഇഞ്ചി ചെറിയ കഷ്ണം ചെറുതായി അരിഞ്ഞത് – പച്ചമുളക് – 2 എണ്ണം ചെറുതായി അരിഞ്ഞത് – കറിവേപ്പില നുറുക്കിയത് –…

എള്ളുണ്ട Ellunda

എള്ള് 500 g ശർക്കര 300 g ഏലയക്കാ 1 ( optional) എള്ള് വൃത്തിയാക്കി കഴുകി വെയിലത്ത് വച്ച് ഉണക്കി വറുത്ത് എടുക്കുക ,ശർക്കര അല്പം വെള്ളം ചേർത്ത് പാവ് കാച്ചി അരിച്ചെടുത്ത ശേഷം വീണ്ടും ചൂടാക്കുക (ഇത് പാകമായോന്ന് അറിയാൻ അല്പം വെള്ളത്തിൽ ഇറ്റിച്ച് നോക്കിയാൽ കയ്യിൽ എടുത്ത് ഉരുട്ടാൻ പറ്റുന്ന പാകം…

കുബൂസ്, ഗാർലിക് പേസ്റ്റ് പിന്നെ ഹമ്മുസും – Kuboos, Garlic Paste & Hummus

ഇന്ന് ഞാൻ അറബിക് ഫുഡിൽ പ്രധാനമായ 3ഐറ്റംസ് ആയിട്ടാണ് വന്നേക്കുന്നതു.. കുബ്ബൂസ്, ഹമ്മുസ് പിന്നെ തൂം /ഗാർലിക് പേസ്റ്റ്… ആദ്യം കുബ്ബൂസ് തന്നെ നോക്കാം..ഞാൻ തവ /പാനിൽ ആണ് ഉണ്ടാക്കിയത്   കുബ്ബൂസ് ഇൻഗ്രീഡിയൻറ്സ് മൈദ /ഗോതമ്പു മാവ് 1 1/2കപ്പ്‌ യീസ്റ്റ് 3/4tsp പഞ്ചസാര 1tbsp പാൽ 3/4കപ്പ്‌ ചെറു ചൂട് വെള്ളം 1/4കപ്പ്‌…

Homemade Chocolate ഹോം മെയ്ഡ് ചോക്ലറ്റ്

കുട്ടികൾക്ക് ഏറ്റവും ഇഷ്ടമുള്ള ഒന്നാണ് ചോക്ലേറ്റ്. നമുക്ക് വീട്ടിൽ തന്നെ വളരെ കുറച്ച് സാധനങ്ങൾ വെച്ച് ഉണ്ടാക്കാൻ പറ്റുന്ന ഒരു റെസിപ്പി ആണ് ഇത് പഞ്ചസാര : അര കപ്പ് പാൽ പൊടി : അര കപ്പ് കൊക്കോ പൌഡർ : 1 ടേബിൾ സ്പൂൺ ബട്ടർ : 2 ടേബിൾ സ്പൂൺ വാനില എസ്സെൻസ്…

നെത്തോലി വറുത്തത് Netholi Varuthathu

വൃത്തിയാക്കിയ നെത്തോലി -1/2 kg മുളകുപൊടി -1 ടേബിൾ സ്പൂൺ മല്ലിപ്പൊടി,മഞ്ഞൾപ്പൊടി -1/ 2 ടീസ്പൂൺ കുരുമുളകുപൊടി -1 ടീസ്പൂൺ ഇഞ്ചി &വെളുത്തുള്ളി ചതച്ചത് -1 ടേബിൾസ്പൂൺ ഉലുവപ്പൊടി -ഒരു പിഞ്ച് (optional ) കറിവേപ്പില,എണ്ണ,ഉപ്പ്.ലെമൺ ജ്യൂസ് – ആവശ്യത്തിന് ചേരുവകളെല്ലാം മീനിലേക്കു ചേർത്ത് നന്നായി മിക്സ് ചെയ്തു 15-20 മിനിട്ടു വെച്ചശേഷം ചൂടായ എണ്ണയിൽ…

കടച്ചക്ക തോരൻ Kadachakka Thoran

ഇന്ന് കടച്ചക്ക കിട്ടി അപ്പോൾ തോരൻ ഉണ്ടാക്കിക്കളയാം എന്ന് വെച്ചു. കുറച്ചൊരു വെത്യസ്തമായ രീതിയിൽ അങ്ങട് ഉണ്ടാക്കി. അപ്പോ ദാ ഉണ്ടാക്കുന്ന വിഭാഗത്തിലേക്ക് കടക്കാം ചേരുവകൾ കടച്ചക്ക-1 പച്ചമുളക്-6 മഞ്ഞൾപൊടി-1tsp തേങ്ങ-1/2 മുറി സാധാ(ചെറിയ ജീരകം)1/2tsp വെളുത്തുളളി-4 കുഞ്ഞുള്ളി- 6 വറ്റൽമുളക് -3 ഉഴുന്നുപരിപ്പ്- 1/2tsp കറിവേപ്പില ഉപ്പ് ഉണ്ടാക്കുന്ന വിധം കടച്ചക്ക ഉപ്പും1/2 tsp…

നെയ്യ് ചോറ് Ghee Rice

ബസ്മതി അരി – രണ്ടു കപ്പ്‌ സവാള – മൂന്നു നീളത്തില്‍ അരിഞ്ഞത്‌ കറുവാപട്ട – മൂന്ന് കഷ്ണം ഏലയ്ക്ക – രണ്ട് ഗ്രാമ്പൂ – നാല് ചതച്ച കുരുമുളക് – മൂന്ന് ജാതിപത്രി – ഒരു ചെറിയ കഷ്ണം തക്കോലം – ഒന്ന് കറുവ ഇല – ഒന്ന് കശുവണ്ടി – അമ്പതു ഗ്രാം…