ഓട്സ് പുട്ട് Puttu with Oats

Puttu with Oats ഓട്സ് – 2 കപ്പ് തേങ്ങ – 4 tbsp ഉപ്പു – ആവശ്യത്തിനു 1. ഓട്സ് ഒരു പാനിൽ വറുത്തു ശേഷം പൊടിച്ചു എടുക്കുക. ഉപ്പും കുറച്ചു വെള്ളവും ചേർത്ത് നനച്ചു എടുക്കുക.(വെള്ളം കൂടിയാൽ കുഴഞ്ഞു പോകും.) 2.ഒരു മിക്സെരിൽ ഒരു മിനിറ്റ് പൊടിച്ചു എടുക്കുക. (കട്ട ഇല്ലാതെ നല്ല…