Category Palaharangal

ബട്ടർ മുറുക്ക് Butter Murukku

Butter Murukku മകനു വേണ്ടി ഉണ്ടാക്കിയതാ എല്ലാ കുട്ടികൾക്കും ഇഷ്ടാവും എന്നു കരുതുന്നു ആവശ്യമുള്ള സാധനങ്ങൾ: അരിപ്പൊടി 2 കപ്പ് കടലമാവ് കാൽ കപ്പ് പൊട്ടുകടല പൊടിച്ചത് കാൽ കപ്പ് ജീരകം 1 സ്പൂൺ ബട്ടർ 2 സ്പൂൺ ഉപ്പ് ആവശ്യത്തിന് എണ്ണ വറുക്കാൻ ആവശ്യത്തിന് ഇവയെല്ലാം മിക്സ് ചെയ്ത് ഇടിയപ്പ പരുവത്തിൽ കുഴച്ച് സേവനാഴിയിൽ…

പാലപ്പം Palappam

palappam

Palappam ഇന്ന് ഇവിടെ പാലപ്പവും മുട്ടക്കറിയും ആയിരുന്നു. കൂടുന്നോ ആരെങ്കിലും 2ഗ്ലാസ്‌ അരി വെള്ളത്തിൽ 4-5 hrs കുതിർത്തു കഴുകി വാരി 1കപ്പ്‌ തേങ്ങയും 1സ്‌പൂൺ ചോറും 1സ്പൂൺ അവലും ഒരു നുള്ള് യീസ്റ്റ് ചേർത്തു നന്നായി അരച്ച് 3-4 മണിക്കൂർ കഴിഞ്ഞു ഉപ്പു ചേർത്തു അപ്പം ചുട്ടോളു. ഞാൻ ആദ്യമായി ആണ് അവൽ ചേർക്കുന്നത്.…

Kozhukatta കൊഴുക്കട്ട

Kozhukatta കൊഴുക്കട്ട വേണ്ട സാധനങ്ങള്‍ അരിപ്പൊടി – 2 കപ്പ് തേങ്ങ – 1 മുറി ഉപ്പ് – ആവശ്യത്തിന് ശര്‍ക്കര – 150 ഗ്രാം. ഏലക്ക – 5 എണ്ണം ജീരകം പൊടിച്ചത് – ഒരു നുള്ള് തയ്യാറാക്കുന്ന വിധം ശര്‍ക്കര ചൂടാക്കി ഉരുക്കി അരിച്ചെടുത്ത പാനിയില്‍, തേങ്ങ ചിരകിയതും ഏലക്കപൊടിയും, ജീരകം പൊടിച്ചതും,…

Rava Cake റവ കേക്ക്

Rava Cake റവ. 1കപ്പ് മെെദ 12കപ്പ് സൺഫ്ളോർ ഓയിൽ. 12കപ്പ് തെെര് 12കപ്പ് പഞ്ചസാര 12കപ്പ് ബേക്കിംഗ്പൗഡർ. 1tsp ബേക്കിംഗ് സോഡ. 1|2/tsp ഏലക്ക പൊടി പാൽ. 3|4 കപ്പ് ടൂട്ടിഫ്രൂട്ടി ആദ്യം തെെര് കട്ടയില്ലാതെ കലക്കുക. പിന്നീട് പൊടിച്ച പഞ്ചസാര ചേർത്ത് കലക്കുക. Oil, മെെദ റവ എന്നിവ ചേർത്ത് പതുക്കെ ഒരേ…

Unniyappam ഉണ്ണിയപ്പം

Unniyappam പച്ചരി. 2 cup ശർക്കര 400gm പഴം.3 ഏലക്ക 5 എള്ള്.10gm നെയ് 2സ്പൂണ് എണ്ണ അരി കുതിർത്തു പൊടിച്ചു ശർക്കര 1cup വെള്ളത്തിൽ പാണിയാക്കി യതും, പഴം ഏലക്ക മിക്സിയിൽ അടിച്ചുവച്ചതും കൂടി മിക്സ് ചെയ്ത് 6മണിക്കൂർ വയ്ക്കുക. എള്ള്. നെയ്യ്,തേങ്ങാ നുറുക്കിയത് ഇവച്ചേർത്തു വയ്ക്കുക. ഉണ്ണിയപ്പചട്ടിയിൽ എണ്ണ ഒഴിച്ചു ചുട്ടെടുക്കുക..

ചിക്കൻ ബ്രെഡ് റോൾ Chicken Bread Roll

Chicken Bread Roll ചിക്കൻ :- ഉപ്പും മഞ്ഞളും കൂടി വേവിച്ചിട്ട് ജാറിലോ കയ്യ് കൊണ്ടോ പൊടിച്ചെടുക്കുക.. ബ്രെഡ് -8 സ്ലൈസ് ( സൈഡ് ഭാഗം മുറിച്ചു മാറ്റുക ) സവാള -1 ( ചെറുതായി അരിഞ്ഞത് പച്ചമുളക് – 3 ( ചെറുതായി അരിഞ്ഞത് ) ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -2tsp മഞ്ഞൾപൊടി -1/2tsp…

സേമിയ കേസരി Semiya Kesari

Semiya Kesari റവ കേസരി ഉണ്ടാക്കുന്ന പോലെയേ ഉള്ളു .. മുക്കാൽ കപ്പ് സേമിയ കുറച്ചു കിസ്മിസും അണ്ടിപരിപ്പും മൂന്നു സ്പൂൺ നെയ്യിൽ വറത്തെടുക്കുക .. അതെ പാനിൽ തന്നെ ഒരു കപ്പ് വെള്ളം തിളപ്പിച്ചു അതിലേക്ക് ഫ്രൈ ചെയ്ത സേമിയ ചേർക്കുക . സേമിയ വെന്തു വെള്ളം പറ്റുമ്പോൾ കാൽ കപ്പ് ഷുഗറും കുറച്ചു…

ക്രിസ്‍പി പാലക് Crispy Palak/Spinach

കുറച്ച് കടല പൊടി, അരിപ്പൊടി, മുളക് പൊടി, മഞ്ഞൾ പൊടി, ഗരം മസാല പൊടി, ഉപ്പ്‌, ഒരു നുള്ള് കായപ്പൊടി എന്നിവ എടുത്തു കുറച്ചു വെള്ളം ചേർത്ത് കട്ടി ഉള്ള മാവ് തയ്യാറാക്കി പാലക് ഇല ഈ മാവിൽ മുക്കി എണ്ണയിൽ വറുത്തെടുക്കുക.