Category Palaharangal

മസാല കൊഴുക്കട്ട Masala Kozhukatta

Masala Kozhukatta ചേരുവകൾ വറുത്ത അരിപ്പൊടി 1 ഗ്ലാസ്സ് ചെറിയ ഉള്ളി / സവാള അരിഞ്ഞത് 4 ടേമ്പിൾ സ്പൂൺ വറ്റൽ മുളക് ചതച്ചത് ആവശ്യത്തിന് വെളിച്ചെണ്ണ 2 1/2 ടേബിൾ സ്പൂൺ കടുക് 1/2 ടി സ്പൂൺ ജീരകം 1 നുള്ള് കറിവേപ്പില ആവശ്യത്തിന് ഉപ്പ് ആവശ്യത്തിന് വെള്ളം ആവശ്യത്തിന് 1 1/4 ക്ലാസ്സ്…

ജിലേബി Jilebi

Jilebi ഉണ്ടാക്കിയ വിധം: ഉഴുന്ന് -1 കപ്പ്‌ പഞ്ചസാര -3കപ്പ്‌ ഉപ്പ്- 1pinch ഓയിൽ- veg or sunflower വെള്ളം- 1കപ്പ്‌ ഓറഞ്ച് food കളർ ആവശ്യത്തിന് റോസ് വാട്ടർ… 1tsp ലെമൺ ജ്യൂസ്‌ -1tsp ഒരു കപ്പ്‌ ഉഴുന്ന് 1മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വെള്ളം ചേർക്കാതെ പേസ്റ്റ് പോലെ അരച്ചെടുക്കുക അതിലേക്കു ഒരു നുള്ള്…

അവിൽ കുഴച്ചത് – Sweet Aval Flattened Rice with Banana

‎Sweet Aval Flattened Rice with Banana 250 g മട്ട അവിലും രണ്ട് പഴുത്ത ഇടത്തരം വലിപ്പമുള്ള നേന്ത്രപ്പഴവും അര മുറി തേങ്ങ ചിരവിയതും കൂടി കൈകൊണ്ട് നന്നായി യോജിപ്പിച്ച് രണ്ട് _ മൂന്ന് മണിക്കൂർ വെക്കുക. ഏഴച്ച് ശർക്കര കുറച്ച് വെള്ളത്തിൽ ഉരുക്കി പാവ് പരുവമായാൽ തീ ഓഫ് ചെയ്ത് നേരെത്തെ കുഴച്ചു…

ബ്രെഡ് ക്രമ്സ് Bread Crumbs

Bread Crumbs വീട്ടിൽ തന്നെ കിടുകാച്ചി ബ്രെഡ് ക്രമ്സ് ഉണ്ടാക്കാം ഇനി…. ഒരു മാസം വരെ എയർ tight കണ്ടെയ്നറിൽ സൂക്ഷിക്കാം. 4 സ്ലൈസ് ബ്രെഡ് ഞാൻ എടുത്തത്… സൈഡ് പോർഷൻ ഞാൻ കട്ട്‌ ചെയ്തിട്ടില്ല. വേണമെങ്കിൽ നിങ്ങൾക്ക് കട്ട്‌ ചെയ്ത് മാറ്റം. ശേഷം ബ്രെഡിനെ പാനിൽ ഇട്ട് രണ്ടു സൈഡും ഗോൾഡൻ കളർ ആകുന്നത്…

ഇലയട Ila Ada

2 കപ്പ് ഗോതമ്പ് പൊടിയിൽ 4 ചെറുപഴവും, 1 കപ്പ് നാളികേരം ചുരണ്ടിയതും, 3, 4 ഏലക്കാ പൊടിച്ചതും, 1 നുള്ള് ജീരകം വറുത്ത് പൊടിച്ചതും,മധുരത്തിന് ആവശ്യമായ ശർക്കര പാനിയും , നുള്ള് ഉപ്പും, കൂടീ ചേർത്ത് മിക്സ് ചെയിത് കുഴച്ച് വാഴയിലയിൽ പരത്തി ആവിയിൽ വേവിച്ച്. Ila Ada Ready

മല്ലിയിലയും കടലമാവും ചേർത്ത പറാട്ട Paratta with Cilantro and Chickpea Flour

Paratta with Cilantro and Chickpea Flour രണ്ടു കപ് ഗോതമ്പു പൊടി അര കപ് കടലമാവ് അര കപ് മല്ലി ഇല ചെറുതായി അരിഞ്ഞത് ഉപ്പും ക്രഷ്ഡ് ചുമന്ന മുളകും രുചി അനുസരിച്ചു രണ്ട ടേബിൾസ്പൂൺ നിറയെ അധികം പുളി ഇല്ലാത്ത തൈര് എല്ലാം കൂടി നല്ലപോലെ മിക്സ് ചെയ്യുക. അല്പം വെള്ളം കൂടി…

Banana Cake ബനാന കേക്ക്.

Banana Cake മൈദ: 1 കപ്പ് മുട്ട: 2 ബേക്കിംഗ് പൌഡർ : 1 ടി സ്പൂൺ പൊടിച്ച പഞ്ചസാര : 3/4 കപ്പ് വാനില എസ്സെൻസ് : 1 tea spoon ഉരുക്കിയ വെണ്ണ : 1/2 cup പാൽ: 2 ടേബിൾ സ്പൂൺ ഫിലിപ്പൈൻസ് ബനാന / റോബെസ്റ്റ പഴം: 1 വലുത്…

Pazham Nirachathu പഴം നിറച്ചത്..

Pazham Nirachathu

Pazham Nirachathu ആദൃം കുറച്ച് അണ്ടിപ്പരിപ്പ് ,മുന്തിരി തേങ്ങ ചിരകിയത് നെയ്യിൽ വറുക്കുക ഇതിലേക്ക് ആവശൃമുള്ളപഞ്ചസാരയും ഏലക്കാപൊടിയുംചേർത്ത് മിക്സ് ചെയ്ത് മാറ്റിവെക്കുക..ഏത്തപ്പഴം തൊലി കളഞ്ഞ് നെടുകെ മുറിച്ച് ഉള്ളിലുള്ള കറുത്ത കുരുവും നാരും മാറ്റുക.ഇതിലേക്ക് മാറ്റിവെച്ച ഫില്ലിംഗ് നിറക്കുക..കുറച്ച് മൈദ അൽപം പഞ്ചസാരയും ഉപ്പും ചേർത്ത് കട്ടിയിൽ കലക്കി അതിൽ ഏത്തപ്പഴം മുക്കിവെളിച്ചെണ്ണ ചൂടാക്കി ചെറിയ…