Caramel Pudding

Caramel Pudding ജലാറ്റിനും അഗർ അഗറും ഓവനും ഇല്ലാതെ പെർഫെക്റ്റ് കാരമൽ പുഡ്ഡിംഗ് തയാറാക്കാം . ചേരുവകൾ : പാൽ -500 ml പഞ്ചസാര- ¼ cup (കാരമെലൈസ് ചെയ്യാൻ) + ¾ cup(പുഡ്ഡിംഗ് ന്) മുട്ട-3 വാനില എസ്സൻസ് -1/2 tsp പഞ്ചസാര കാരമെലൈസ് ചെയ്തു പുഡ്ഡിംഗ് സെറ്റ് ചെയ്യുന്ന പാത്രത്തിൽ ഒഴിക്കുക.പാൽ പഞ്ചസാര…