Easy Palappam

Easy Palappam

Easy Palappam – സോഫ്റ്റ്‌ പാലപ്പം ഈസി ആയി ഉണ്ടാക്കാം

Ingredients

Roasted rice flour- 2 cups
Grated coconut – 1 to 1 1/2 cups
Aval[ rice flakes] or cooked rice- 1/4 cup
sugar -3 tsp
Yeast -3/4 tsp
Salt to taste
water as required

എടുത്തു വെച്ചിരിക്കുന്ന വറുത്ത അരിപ്പൊടി മിക്ഷിയുടെ ജാറിലെക്കോ,അല്ലെങ്കില്‍ മറ്റൊരു പാത്രതിലെക്കോ ഇട്ടു ആവശ്യത്തിനു വെള്ളം ഒഴിച്ച് അല്‍പ്പം ലൂസ് ആയ മാവുപോലെ കുഴചെടുക്കണം.ഇതിലേക്ക് തേങ്ങയും,അവല്‍ കുതിര്‍ത്തതും ,യീസ്റ്റ്,sugar എന്നിവയും ചേര്‍ത്ത് മിക്സ്‌ ചെയ്തു നന്നായി അല്‍പ്പം പോലും തരി ഇല്ലാതെ അരച്ചെടുക്കണം.ഇത് ഒരു പാത്രത്തിലേക്ക് മാറ്റി 5 മുതല്‍ 6 മണിക്കൂര്‍ വരെ പൊങ്ങി വരുന്നതിനു വെയ്ക്കാം.മാവ് പൊങ്ങി വന്നതിനു ശേഷം അതിലേക്കു ആവശ്യത്തിനു ഉപ്പു ചേര്‍ത്ത് കൊടുക്കണം.മാവിന് കട്ടി കൂടുതല്‍ ആണെങ്കില്‍ അല്‍പ്പം ചെറുചൂടു വെള്ളം ഒഴിച്ച് നീട്ടി എടുക്കാം. ഇത് പാലപ്പച്ചട്ടിയില്‍ ഒഴിച്ച് ചുട്ടെടുക്കാം.നല്ല പൂവ് പോലുള്ള പാലപ്പം നമുക്ക് വളരെ ഈസി ആയി ഉണ്ടാക്കി എടുക്കാം.

https://youtu.be/q3cEH9ttPG0

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x