Thalappakatti Mutton Biriyani – തലപ്പാകെട്ടി മട്ടൻ ബിരിയാണി

ഡിണ്ടിഗൽ തലപ്പാകെട്ടി മട്ടൻ ബിരിയാണി ചേരുവകൾ:- ബിരിയാണി മസാലയ്ക്ക് കുരുമുളക് -1റ്റീസ്പൂൺ ജീരകം -1റ്റീസ്പൂൺ പെരുംജീരകം -1റ്റീസ്പൂൺ മല്ലി -2.5 റ്റീസ്പൂൺ ഗ്രാമ്പൂ -6എണ്ണം പട്ട -2കഷ്ണം ഏലക്ക -6എണ്ണം ജാതിക്ക. -1എണ്ണം ജാതിപത്രി -1എണ്ണം തക്കോലം -2എണ്ണം ബേ ലീഫ് -2എണ്ണം കിസ്മിസ്. -10-12 എണ്ണം അണ്ടിപരിപ്പു. -6 എണ്ണം ഇവ എല്ലാം കൂടി…