Member Ammachiyude Adukkala

Member Ammachiyude Adukkala

This is a Profile of Members of Ammachiyude Adukkala. The Posts Appearing Here will be from "Submit your Recipe" Option of our Website

മുരിങ്ങ ഇലയും പൂവും ഇലയും മുട്ടയും തോരൻ Muringapoo/Ila/Egg Thoran

ചേരുവകൾ: 1, മുരിങ്ങ ഇലയും പൂവും 2, മുട്ട :2 3, ചിരണ്ടിയതേങ്ങ 4, വെളുത്തുള്ളി : 2 അല്ലി 5, മുളകുപൊടി 6, മഞ്ഞൾപൊടി 7, ഉഴുന്നുപരുപ്പ് :1 table spoon 8, കടുകു 9, കറിവേപ്പില 10, വെളിച്ചെണ്ണ 11, ഉപ്പു 12, പഞ്ചസാര :അല്പം ഉണ്ടാക്കിയ വിധം: കടുകു വെളിച്ചെണ്ണനയിൽ താളിക്കുക…

ഹെൽത്തി ആപ്പിൾ ഡ്രിങ്ക് Healthy Apple Drink

ഒരു ആപ്പിളിന്റെ തൊലി ചെത്തിയതും നടു ഭാഗം (core) അരി മാറ്റിയിട്ടു (ഒരു കപ്പിൽ ഇട്ടു.എന്റെ കപ് 400 ml ആണ്.അതിലേക്കു തിളയ്ക്കുന്ന വെള്ളം നിറയെ ഒഴിച്ച്.അഞ്ചു മിനിറ്റിനു ശേഷം തൊലി എടുത്തു കളഞ്ഞു അര ടീസ്പൂൺ ഹണി ഒഴിച്ച് ഇളക്കി.അല്പം ചെറുചൂടോടെ കുടിക്കാൻ നല്ല രസം.

Chappathi Noodles – ചപ്പാത്തി നൂഡിൽസ്

Chappathi Noodles – ചപ്പാത്തി നൂഡിൽസ് ചേരുവകൾ :- ചപ്പാത്തി…. 4 എണ്ണം എണ്ണ…….2 ടേബിൾസ്പൂൺ സവാള….. 2 എണ്ണം ക്യാബേജ് …. 1/4 കപ്പ്‌ ക്യാരറ്റ്……….. 1/4 cup കാപ്സിക്കം…. 1 വലുത് വെളുത്തുള്ളി…. 5 അല്ലി കുരുമുളകുപൊടി…. 1ടീസ്പൂൺ സോയസോസ്……… 1/2ടീസ്പൂൺ ടൊമാറ്റോ സോസ്…. 2ടീസ്പൂൺ ഉപ്പ്…… പാകത്തിന് സ്പ്രിങ് ഒനിയൻ…. 1/4…

Kitchen Tips – കിച്ചൻ ടിപ്സ്

Kitchen Tips – കിച്ചൻ ടിപ്സ്  ഉപ്പിട്ട് വെച്ചിരിക്കുന്ന ജാറിൽ ഒരു സ്പൂൺ അരിമണികൾ കൂടിയിട്ടാൽ ഉപ്പ് കട്ടിയാകുന്നത് ഒഴിവാക്കാം.  മാമ്പഴജ്യൂസ് , ലെമൺ ജ്യൂസ്, കരിക്കിൻ വെള്ളം എന്നിവ ഐസ് ട്രേയിൽ ഒഴിച്ച് ഫ്രീസ് ചെയ്താൽ ആവശ്യാനുസരണം ജ്യൂസ് ഉണ്ടാക്കുമ്പോൾ ഉപയോഗിക്കാം .  കുറച്ചു നാരങ്ങാ നീര് മാത്രം വേണ്ട…

കർക്കിടക കഞ്ഞി – Karkidaka Kanji

കർക്കിടക കഞ്ഞി – Karkidaka Kanji കർക്കിടക കഞ്ഞി വയ്ക്കുന്ന വിധം: 1. ഞവരയരി / നെല്ലു കുത്തരി / ഉണക്കലരി ആവശ്യത്തിന് മേടിച്ച് ഉപയോഗിക്കുക. 3 പേർക്കുള്ള മരുന്നാണിത്. അത് അനുസരിച്ച് അരി എടുക്കാം. 2. മുക്കുറ്റി, കീഴാർ നെല്ലി, ചെറൂള, തഴുതാമ, മുയൽ ചെവിയൻ, ബലിക്കറുക, ചെറുകടലാടി, പൂവാംകുറി ന്നില – ഇവയെല്ലാം…

Pazham Pori – പഴംപ്പൊരി

Pazham Pori – പഴംപ്പൊരി 1. മൈദ _ ഒരു കപ്പ് 2. പഞ്ചസാര- 1 Spoon 3. ഏത്തപ്പഴം – 4 എണ്ണം 4. ഉപ്പ്- ആവിശ്യത്തിന് 5. കള്ളർ പ്പൊടി- അവിശ്യത്തിന് 6. ഓയിൽ-ആവശ്യത്തിന് ആദ്യം മൈദയും പഞ്ചസാരയും ഉപ്പും കള്ളർപ്പൊടിയും ഒരുമിച്ചു നന്നായി മിക്സ് ചെയ്തു വയ്ക്കുക .എന്നിട്ട് ഒരു പാനിൽ…

Soya Chunks Potato Roast – സോയാ ചങ്ക്സ് ഉരുളക്കിഴങ്ങ് റോസ്റ്റ്

Soya Chunks Potato Roast – സോയാ ചങ്ക്സ് ഉരുളക്കിഴങ്ങ് റോസ്റ്റ് സോയാ ചങ്ക്സ് – ഒരു കപ്പ് ഉരുളക്കിഴങ്ങ് അരിഞ്ഞത് – അര കപ്പ് സവാള വറത്തെടുത്തത്- മുക്കാൽ കപ്പ് തക്കാളി അരിഞ്ഞത് – ഒന്ന് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ചതച്ചത് – രണ്ട് സ്പൂൺ ചെറിയ ഉള്ളി ചതച്ചത് – കാൽ കപ്പ്…

Easy Egg Bhajji

Easy Egg Bhajji – ഈസി എഗ്ഗ് ബജ്ജി പുഴുങ്ങിയ മുട്ട -4 കടലമാവ് /maida-1 ടീ കപ്പ്‌ അരിപ്പൊടി -2 tsp മുളകുപൊടി -1 വലിയ spoon മഞ്ഞൾപൊടി -അര tsp ഗരം മസാല -അര tsp ഉപ്പ് , വെള്ളം -ആവശ്യത്തിന് കുരുമുളകുപൊടി -കാൽ tsp എണ്ണ -വറുക്കാൻ ആവശ്യത്തിന് ആദ്യം ബാറ്റർ…