Member Ammachiyude Adukkala

Member Ammachiyude Adukkala

This is a Profile of Members of Ammachiyude Adukkala. The Posts Appearing Here will be from "Submit your Recipe" Option of our Website

Beetroot Dates Pickle ബീറ്റ്റൂട്ട് ഈന്തപ്പഴം അച്ചാർ

Beetroot Dates Pickle ബീറ്റ്റൂട്ട് ഈന്തപ്പഴം അച്ചാർ 2 വലിയ ബീറ്റ്റൂട്ട് പുഴുങ്ങി നല്ല മയത്തിൽ അരക്കുക.. 15 ഈന്തപ്പഴം കുതിർത്തു കുരു കളഞ്ഞതും അരക്കുക. 5 പച്ചമുളക്, ചെറിയ പീസ് ഇഞ്ചി, ഒരു കൂട് വെളുത്തുള്ളി ചതച്ചു വെക്കുക. ചട്ടിയിൽ 2 spn വെളിച്ചെണ്ണ ഒഴിച്ച് കടുകും ഉലുവയും പൊട്ടിക്കുക. കറിവേപ്പില, ഇഞ്ചി വെളുത്തുള്ളി…

Dosa Sambar – ദോശ സാമ്പാര്‍

Dosa and Sambar – ദോശ സാമ്പാര്‍ ഏവര്‍ക്കും ഇഷ്ട്ടപെട്ട ഒരു പ്രഭാത ഭക്ഷണം ആണല്ലോ ഇത്. പലര്‍ക്കും പ്രത്യേകിച്ച് പ്രവാസി ബാച്ചിലേര്‍സിനു നല്ല മടിയാണ് ഇത് ഉണ്ടാക്കാന്‍, അധികം കഷ്ടപ്പാടും സമയവും ചിലവാകാതെ നല്ല ഹെല്‍ത്തി ബ്രേക്ക്‌ ഫാസ്റ്റ് നമ്മുക്ക് വീട്ടില്‍ തന്നെ ഉണ്ടാക്കാം . ദോശക്ക് ഒരു ഗ്ലാസ്‌ പച്ചരി അരഗ്ലാസ്‌ ഉഴുന്നു…

ഉരുളക്കിഴങ്ങു ഉള്ളി മസാലക്കറി – ULLI URULAKKIZHANGU MASALA

ഉരുളക്കിഴങ്ങു ഉള്ളി മസാലക്കറി (ULLI URULAKKIZHANGU MASALA) ഉരുളക്കിഴങ് -2 ഉള്ളി -2 തക്കാളി -1 പച്ചമുളക് -4 തേങ്ങാ ചിരകിയത് – അര മുറി മുളക് പൊടി, മല്ലിപ്പൊടി -1 സ്പൂൺ പെരുംജീരകം 1 ടീസ്പൂൺ തേങ്ങ ചുവക്കെ വറുക്കുക. തീയ് കുറച്ച ശേഷം മുളകുപൊടിയും മല്ലിപ്പൊടിയും പെരും ജീരകവും ചേർത്ത് ഒന്ന് ചൂടാക്കി…

BEEF CUTLET – ബീഫ് കട്ലറ്റ്

ബീഫ് കട്ലറ്റ് – BEEF CUTLET ബീഫ് – 300 ഗ്രാo ഇടത്തരം ഉരുളക്കിഴങ്ങ് – 3 സവാള – 3 പച്ചമുളക് – 6 ഇഞ്ചി -3/4 ഇഞ്ച് കഷ്ണ o കറിവേപ്പില മുട്ട വെള്ള – 2 മുട്ടയുടേത് റൊട്ടി പൊടിച്ചത് – 3 Slice ഗരം മസാല – 1 1/2…

മുന്തിരി ഹൽവ (GRAPE HALWA)

മുന്തിരി ഹൽവ ( GRAPE HALWA ) STEP – 1 കുറച്ചു കറുത്ത ഉണക്ക മുന്തിരി പഞ്ചസാര പാനിയിൽ തലേ ദിവസം തന്നെ കുതിർത്തു വക്കുക. STEP – 2 ഒരു കട്ടിയുള്ള പാത്രം അടുപ്പിൽ വച്ച് ചൂടാകുമ്പോൾ 200 gm പഞ്ചസാര ചേർത്ത് ഒന്നര – രണ്ടു ഗ്ലാസ് വെള്ളവും ചേർത്ത് പാനിയാക്കുക…

Beetroot Thoran – ബീറ്റ്റൂട്ട് തോരൻ

Beetroot Thoran ബീറ്റ്റൂട്ട് തോരൻ ആദൃം ബീറ്റ്റൂട്ട് ചെറുതായി അരിഞ്ഞെടുക്കുക.. ഒരു പാൻ ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് കടുക് ,കറിവേപ്പില ,വറ്റൽമുളക് പൊട്ടിക്കുക.. ഇതിലേക്ക് അരിഞ്ഞു വെച്ച ബീറ്റ്റൂട്ടും ,ആവശൃത്തിനുള്ള ഉപ്പും ചേർത്ത് മിക്സ് ചെയ്ത് അടച്ചു വെച്ച് വേവിക്കുക. ഒരു പിടി തേങ്ങയും ,2 വെളുത്തുള്ളി അല്ലിയും ,ഒരു ചെറിയ കഷ്ണം ഇഞ്ചി ,…

Tomato Sauce തക്കാളി ഡോസ്

തക്കാളി ഡോസ് – Tomato Sauce കുട്ടികൾക്ക് ഏറെയിഷ്ടമാണല്ലോ. അതു കൊണ്ട് തന്നെ തക്കാളി വീട്ടിലുണ്ടാക്കി ,സോസ് ഉണ്ടാക്കാൻ ശ്രമിച്ചാൽ അത്രയും സന്തോഷം 1.തക്കാളി – 1 Kg പട്ട- 6 ഗ്രാമ്പൂ- 6 ഏലക്കാ – 6 ഇഞ്ചി – 4 Taspn വെളുത്തുള്ളി – 4 Teasp റ ചുവന്ന മുളക് അരി…