Member Ammachiyude Adukkala

Member Ammachiyude Adukkala

This is a Profile of Members of Ammachiyude Adukkala. The Posts Appearing Here will be from "Submit your Recipe" Option of our Website

മുളക് വറുത്ത പുളി വള്ളുവനാടൻ കറി Dry Roasted Red Chilli Curry with Tamrind

ആവശ്യം ഉള്ള സാധനങ്ങൾ ചെറിയ ഉള്ളി 8-10 –മുളക് പൊടി 1 teasp –(ഓരോരുത്തരും എരിവ് അനുസരിച്ചു ) 1/2 –ചുവന്ന മുളക് 4–മഞ്ഞ പൊടി ഒരു നുള്ള് –ഒരു നെല്ലിക്ക വലുപ്പത്തിൽ പുളി -പാകത്തിന് ഉപ്പ് –1-1/2 -cup വെള്ളം –കടുക് ഒരു ts-വെളിച്ചെണ്ണ ഒരു ts -ഉണ്ടാക്കേണ്ട വിധം — ഒരു ചീനച്ചട്ടി…

മുട്ട ഓംലറ്റ് Omlette with Grated Coconut

My Mother’s Special മുട്ട 4 എണ്ണം പച്ചമളക് 2 സവാള 1 ഉള്ളി 5 എണ്ണം ഉണക്കമുളക് 2 എണ്ണം ഉപ്പ് ആവശ്യത്തിന് കറിവപ്പിലയും തേങ്ങാ ചിരകിയത് കാൽ കപ്പ് ഉള്ളി, മുളക് അമ്മിയിൽ വച്ച് ചതച്ച് ആദ്യം വെളിച്ചെണ്ണയിൽ നല്ലോണം മുപ്പിച്ചെടുക്കുക ഇനി ഇത് ഒരു ബോളിലേക്ക് മാറ്റി അതിൽ സവാള അരിഞ്ഞത്…

കാരറ്റ് വട Carrot Vada

‎ ചേരുവകൾ :- കാരറ്റ് ഗ്രേറ്റ് ചെയ്തത്. 1 കപ്പ്‌ കടലമാവ്. 3/4 കപ്പ്‌ കോൺഫ്ളോർ. 2 ടേബിൾസ്പൂൺ വെളുത്തുള്ളി 4 അല്ലി ഇഞ്ചി. ഒരു കഷണം പച്ചമുളക്. 3 എണ്ണം ജീരകം.ഒരു നുള്ള് മല്ലിയില.ആവശ്യത്തിന് ഉപ്പ്. ആവശ്യത്തിന് വെളിച്ചെണ്ണ…. ആവശ്യത്തിന് തയ്യാറാക്കുന്ന വിധം :- ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, മല്ലിയില ചെറുതായി അരിഞ്ഞു വക്കുക.…

Garlic Dates Pickle വെളുത്തുള്ളി/ഈന്തപഴം അച്ചാർ

ഇതൊരു healthy pickle ആണ്‌ . ആദ്യം 1/2kg വെളുത്തുള്ളി തൊലി കലഞ്ഞതു 1spn എണ്ണയിൽ വാട്ടിയെടുക്കുക .. same പാനിൽ 1spn എണ്ണയൊഴിച്ചു കടുക് പൊട്ടിച്ചു ആവശ്യത്തിന് ginger , curryleaves , കായം , ഉലുവ പൊടി , മുളക് പൊടി എന്നിവ ഇട്ടു വഴറ്റുക .. ഇതിലേക്ക് വിനാഗിരിയും വേണേൽ കുറച്ചു…

Chicken Chilly Fried ഫ്രൈഡ് ചിക്കൻ ചില്ലി

ഒരു കിലോ ചിക്കെനിൽ മുളക് പൊടിയും, കുറച്ചു മഞ്ഞൾ പൊടിയും, ഉപ്പും ചേർത്ത് മേരിനെറ്റ് ചെയ്ത് വെക്കുക ഒരു പാനിൽ ഓയിൽ ഒഴിച്ച് ചിക്കേൻ ഫ്രൈ ചെയ്യുക അതേ ഓയിലിൽ 3.5 ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, 10-12 വറ്റൽ മുളക് , 3 സ്പൂൺ ചെറിയ ജീരകം എന്നിവ ഇട്ട് നന്നായി ഇളക്കി അതിലേക്ക്…

കായ് പോള Kaipola

ആദ്യം രണ്ടു ഏത്തപ്പഴം വട്ടത്തിൽ അരിഞ്ഞു ഒരു സ്പൂൺ പഞ്ചസാരയും ചേർത്തു നെയ്യിൽ വഴറ്റി എടുക്കുക. മൂന്നു മുട്ട പൊട്ടിച്ചു അതിലേക്കു, 4ഏലക്കാ പൊടിച്ചത്, അര സ്പൂൺ വാനില എസ്സെൻസ്, 4 സ്പൂൺ പഞ്ചസാര എന്നിവ ചേർത്തു നന്നായി ഇളക്കി എടുക്കുക. ഇതിലേക്ക് വഴറ്റിവച്ചിരിക്കുന്ന പഴവും ഇട്ട് നന്നായി ഇളക്കിചുവടു കട്ടിയുള്ള പാനിൽ നെയ്യ് പുരട്ടി…

മസാല കൊഴുക്കട്ട Masala Kozhukatta

‎ ഒരു ടേസ്റ്റി ഈവെനിംഗ് സ്നാക് ഉണ്ടാക്കേണ്ട വിധം ചിക്കനിൽ ഉപ്പും മുളകും ചേർത്ത് നന്നായി വേവിച്ചെടുക്കുക. ശേഷം.ഒന്ന് ഗ്രൈൻഡറിൽ ഇട്ട് കറക്കിയെടുക്കുക.ഒരു പാനിൽ സ്വല്പം വെളിച്ചെണ്ണയൊഴിചു ചൂടായാൽ രണ്ടു സവാള അരിഞ്ഞതും ഉപ്പും മഞ്ഞൾപ്പൊടിയും സ്വല്പം ചിക്കൻ മസാലയും ചേർത്ത് വഴറ്റുക ശേഷം ഇഞ്ചിയും രണ്ടു പച്ചമുളകും ചേർത്ത് വഴറ്റി അതിലേക്ക് ചെറിയ തക്കാളി…