മുട്ട ഓംലറ്റ് Omlette with Grated Coconut

My Mother’s Special
മുട്ട 4 എണ്ണം
പച്ചമളക് 2
സവാള 1
ഉള്ളി 5 എണ്ണം
ഉണക്കമുളക് 2 എണ്ണം
ഉപ്പ് ആവശ്യത്തിന്
കറിവപ്പിലയും
തേങ്ങാ ചിരകിയത് കാൽ കപ്പ്
ഉള്ളി, മുളക് അമ്മിയിൽ വച്ച് ചതച്ച് ആദ്യം വെളിച്ചെണ്ണയിൽ നല്ലോണം മുപ്പിച്ചെടുക്കുക
ഇനി ഇത് ഒരു ബോളിലേക്ക് മാറ്റി അതിൽ സവാള അരിഞ്ഞത് , പച്ചമുളക് കറിവേപ്പില ഉപ്പ് ആവശ്യത്തിന്, മുട്ട തേങ്ങാഎന്നിവ ചേർത്ത് നന്നായി ഇളക്കുക ഇനി ഇത് ഒരു പാൻ ചൂടാക്കി അതിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഓംലെറ്റ് ആക്കി എടുക്കാം നല്ല ടേസ്റ്റ് അണ് എല്ലാവരും ചെയ്യ്തു നോക്കണം കേട്ടോ(ഇതിൽ എന്റെ അമ്മച്ചി തേങ്ങാ ചിരകിയത് ചേർക്കുന്നത് taste കിട്ടും പിന്നെ കുടുതൽ ഉണ്ടാകും നങ്ങൾ 3 മക്കൾ അണ് അപ്പോ 3 പേർക്ക് ടിഫിൻ ബോക്സിൽ വെക്കാൻ )

Egg Omlette Ready 🙂