കായ് പോള Kaipola

ആദ്യം രണ്ടു ഏത്തപ്പഴം വട്ടത്തിൽ അരിഞ്ഞു ഒരു സ്പൂൺ പഞ്ചസാരയും ചേർത്തു നെയ്യിൽ വഴറ്റി എടുക്കുക. മൂന്നു മുട്ട പൊട്ടിച്ചു അതിലേക്കു, 4ഏലക്കാ പൊടിച്ചത്, അര സ്പൂൺ വാനില എസ്സെൻസ്, 4 സ്പൂൺ പഞ്ചസാര എന്നിവ ചേർത്തു നന്നായി ഇളക്കി എടുക്കുക. ഇതിലേക്ക് വഴറ്റിവച്ചിരിക്കുന്ന പഴവും ഇട്ട് നന്നായി ഇളക്കിചുവടു കട്ടിയുള്ള പാനിൽ നെയ്യ് പുരട്ടി അതിലേക്കു ഈ കൂട്ടു ഒഴിച്ച് ചെറിയ തീയിൽ വേവിച്ചെടുക്കുക. മുകളിൽ അണ്ടിപരിപ്പ് മുന്തിരി ചെറി എന്നിവ വെച്ച് സുന്ദരി ആക്കി

Kaipola Ready

Member Ammachiyude Adukkala

This is a Profile of Members of Ammachiyude Adukkala. The Posts Appearing Here will be from "Submit your Recipe" Option of our Website