Chicken Chilly Fried ഫ്രൈഡ് ചിക്കൻ ചില്ലി

ഒരു കിലോ ചിക്കെനിൽ മുളക് പൊടിയും, കുറച്ചു മഞ്ഞൾ പൊടിയും, ഉപ്പും ചേർത്ത് മേരിനെറ്റ് ചെയ്ത് വെക്കുക
ഒരു പാനിൽ ഓയിൽ ഒഴിച്ച് ചിക്കേൻ ഫ്രൈ ചെയ്യുക അതേ ഓയിലിൽ 3.5 ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, 10-12 വറ്റൽ മുളക് , 3 സ്പൂൺ ചെറിയ ജീരകം എന്നിവ ഇട്ട് നന്നായി ഇളക്കി അതിലേക്ക് പൊടിയായി അറിഞ്ഞ കറിവേപ്പില, 3.5 ടേബിൾസ്പൂൺ മുളക് പൊടി ഇട്ട് എന്നിട്ട് ഓയിൽ തെളിഞ്ഞു വരുന്ന വരെ ഇളക്കുക ഇനി ഇതിലേക്ക് ഫ്രൈ ചെയ്ത ചിക്കേൻ, കുറച്ചു വെള്ളം എന്നിവ ചേർത്ത് 5-8 മിനിറ്റ് അടച്ചു വെക്കുക ശേഷം രണ്ട് ടേബിൾസ്പൂൺ കസൂരിമെത്തി, രണ്ട് സ്പൂൺ ഗരം മസാല, 3.5 ടേബിൾസ്പൂൺ ടോമറ്റോ സോസ് എന്നിവ ചേർത്ത് മിക്സ് ചെയ്ത് stove off ചെയ്യാം

Chicken Chilly Fried Ready