ചിക്കൻ ലസാനിയ Chicken Lasagne

ഒരു ഇറ്റാലിയൻ പാസ്ത ഡിഷ് ആണ് .. ഇത് പാസ്തയും, മീറ്റ്, സോസ് എല്ലാം കൂടെ ലെയർ ലെയർ ആയി വെച്ച് ബേക്ക് ചെയ്തു എടുക്കുന്ന ഡിഷ് ആണ്… ലസാനിയ ഷീറ്റ് നമുക്കു വാങ്ങാൻ കിട്ടും സൂപ്പർമാർകെറ്റിൽ നിന്നും.. നമുക്കു തുടങ്ങാം ഇൻഗ്രീഡിയൻറ്സ് ലസാനിയ ഷീറ്സ് 10nos(നമ്മുടെ ബേക്കിംഗ് ഡിഷിന്റെ സൈസ് അനുസരിച്ചു.. എന്റേതു ചെറിയ…