റാഗി ഓട്സ് പാൻകേക്ക് Raagi Oats Pancake

ഒരു പാൻ ചൂടാക്കി ഓട്സ് roast ചെയ്യുക. അധികം ബ്രൗൺ കളർ ആവരുത്. അതിനുശേഷം ഒരു പാത്രത്തിൽ കുറച്ചു റാഗി വെള്ളം ഒഴിച്ച് വേവിച്ചു ഊറ്റുക.(ഞാൻ സേമിയ പോലെ ഉള്ള റാഗി ആണ് use ചെയ്തത്)ഓട്സ്+റാഗി ഒരു ബൗളിലേക്കു മാറ്റുക.ഒരു panilekku ഓയിൽ ഒഴിച്ചു ചൂടാകുമ്പോൾ കടുക് ഇട്ട് സവോള, മുരിങ്ങ ഇല, കാരറ്റ് ഗ്രേറ്റ്…