Tag Side Dishes

മൈസൂർ ചുവന്ന ചട്ണി Mysore Red Chutney

മൈസൂർ ചുവന്ന ചട്ണി Mysore Red Chutney ചേരുവകൾ ഉള്ളി വലിയത് 1 chana dal 2 ടേബിൾസ്പൂൺ ഇഞ്ചി ഒരു ചെറിയ കഷ്ണം വെളുത്തുള്ളി 6 അല്ലി chilly 4 to 6 ഉപ്പ് മഞ്ഞൾ പൊടി കാൽ ടീസ്പൂൺ ഒരു സ്പൂൺ എണ്ണ ചൂടായ പാനിൽ ഒഴിച്ഛ് chana dal വറുക്കുക അതിലേക്ക്…

തട്ടികൂട്ടി മുട്ടകൂട്ടാന്‍ Quick and Easy Scrambled Eggs

തട്ടികൂട്ടി മുട്ടകൂട്ടാന്‍ Quick and Easy Scrambled Eggs ചപ്പാത്തിക്ക് പെട്ടെന്നൊരു Side dish. 2 സവാള,1തക്കാളി,3പച്ചമുളക് എടുത്ത് കുനുകുനെ അരിയുക. എണ്ണ ചേർത്ത് വഴറ്റി 1സ്പൂണ്‍ മുളകുപൊടി അൽപം മങ്ങൾപൊടി1/2സ്പൂണ്‍ ഗരംമസാല ചേർത്ത് പച്ചമണം മാറുമ്പോൾ ഉപ്പ് ചേർത്ത്,അതിൽ3ടി മുട്ട പൊട്ടിച്ച് ഒഴിക്കണം. നന്നായി ചിക്കി തോർത്തി എടുക്കണം.മുട്ട ഉള്ളിയിൽ നിന്നും വേർപെട്ടു വരുന്നതാണ്…

മുട്ട റോസ്സ്റ് Egg Roast

മുട്ട…4 സവോള..2 തക്കാളി..1 ഇഞ്ചി..ഒരു കഷ്ണം പച്ച മുളക്..3 മുളക് പൊടി..അര sp മല്ലിപ്പൊടി..1 sp മഞ്ഞൾ പൊടി..കാൽ sp ഗരം മസാല..അര sp കടുകു..അര sp മല്ലി..കറിവേപ്പില .കുറച്ചു ഉപ്പു ..എണ്ണ..ആവശ്യത്തിനു Cokkeril ആണ് ട്ടോ ഞാൻ ഇത് ഉണ്ടാക്കിയത്..ആദ്യം മുട്ട പുഴുങ്ങി വെയ്ക്കുക..ഇനി കുകേറിൽ എണ്ണ ഒഴിച്ച് കടുകു പൊട്ടിച്ചു സവോള..ഇഞ്ചി ചതച്ചത്..പച്ചമുളക്..ഉപ്പു…

മുട്ട തീയൽ Mutta Theeyal

മുട്ട പുഴുങ്ങിയത് -4 ഉരുളക്കിഴങ്-1 ഉള്ളി -2 തക്കാളി -1 പച്ചമുളക് -2 തേങ്ങാ ചിരകിയത് – ഒരു കപ്പ് മുളക് പൊടി, മല്ലിപ്പൊടി -1 സ്പൂൺ പെരുംജീരകം 1 ടീസ്പൂൺ കുരുമുളക് -1/2 ടീസ്പൂൺ തേങ്ങ ചുവക്കെ വറുക്കുക. തീയ് കുറച്ച ശേഷം മുളകുപൊടിയും മല്ലിപ്പൊടിയും പെരും ജീരകവും കുരുമുളകും ചേർത്ത് ഒന്ന് ചൂടാക്കി…

ഉണക്കമാന്തൾ ചമ്മന്തി Unakkamanthal Chammanthi

ചേരുവകൾ :- ഉണക്കമാന്തൾ. 6എണ്ണം നാളികേരം. 1/2 മുറി വറ്റൽമുളക്. 10 എണ്ണം കുഞ്ഞുള്ളി.8എണ്ണം പുളി.ഒരു ചെറിയ നെല്ലിക്ക വലുപ്പത്തിൽ ഇഞ്ചി. ഒരു ചെറിയ കഷ്ണം വെളിച്ചെണ്ണ. ആവശ്യത്തിന് കറി വേപ്പില. ആവശ്യത്തിന് ഉപ്പ്. പാകത്തിന് തയ്യാറാക്കുന്ന വിധം :- ഏറ്റവും ആദ്യം മാന്തൾ കുറച്ച് നേരം വെള്ളത്തിൽ ഇട്ടുവച്ചു അതിന്റെ തൊലി വലിച്ചു കളയുക.…

കണ്ണിമാങ്ങാ അച്ചാർ Kannimaanga Achar Tender Green Mango Pickle

തീരെ ചെറിയ കണ്ണിമാങ്ങയാണ് അച്ചാർ ഇടേണ്ടത്.( എനിക്ക് കിട്ടിയത് കുറച്ച് വലുതായിപ്പോയി.) കണ്ണി മാങ്ങ _ 30 എണ്ണം. മുളകുപൊടി – 4 Sp: കായം – 1 Sp: കടുക് – 2 Sp: ഉപ്പ് – പാകത്തിന് കണ്ണിമാങ്ങ കഴുകി വൃത്തിയാക്കി ഭരണിയിലൊ കുപ്പി പാത്രത്തിലൊ ഇട്ട്, ഉപ്പ് ഇട്ട് തിളപ്പിച്ച് തണുപ്പിച്ച…

Garlic Dates Pickle വെളുത്തുള്ളി/ഈന്തപഴം അച്ചാർ

ഇതൊരു healthy pickle ആണ്‌ . ആദ്യം 1/2kg വെളുത്തുള്ളി തൊലി കലഞ്ഞതു 1spn എണ്ണയിൽ വാട്ടിയെടുക്കുക .. same പാനിൽ 1spn എണ്ണയൊഴിച്ചു കടുക് പൊട്ടിച്ചു ആവശ്യത്തിന് ginger , curryleaves , കായം , ഉലുവ പൊടി , മുളക് പൊടി എന്നിവ ഇട്ടു വഴറ്റുക .. ഇതിലേക്ക് വിനാഗിരിയും വേണേൽ കുറച്ചു…