തട്ടികൂട്ടി മുട്ടകൂട്ടാന്‍ Quick and Easy Scrambled Eggs

തട്ടികൂട്ടി മുട്ടകൂട്ടാന്‍ Quick and Easy Scrambled Eggs

ചപ്പാത്തിക്ക് പെട്ടെന്നൊരു Side dish.

2 സവാള,1തക്കാളി,3പച്ചമുളക് എടുത്ത് കുനുകുനെ അരിയുക.
എണ്ണ ചേർത്ത് വഴറ്റി 1സ്പൂണ്‍ മുളകുപൊടി അൽപം മങ്ങൾപൊടി1/2സ്പൂണ്‍ ഗരംമസാല ചേർത്ത് പച്ചമണം മാറുമ്പോൾ ഉപ്പ് ചേർത്ത്,അതിൽ3ടി മുട്ട പൊട്ടിച്ച് ഒഴിക്കണം.
നന്നായി ചിക്കി തോർത്തി എടുക്കണം.മുട്ട ഉള്ളിയിൽ നിന്നും വേർപെട്ടു വരുന്നതാണ് കണക്ക്.
ഒരുപാട് നേരം ഇട്ടു വേവിക്കരുത്.തീരെ dry …ആയിപോയാൽ taste മാറും.
അൽപം നനങ്ങ് കുഴങ്ങ്‌ ഇരിക്കണം.
അവസാനം അല്പം കുരുമുളകുപൊടി ചേർത്ത് എടുക്കാം.
ചപ്പാത്തിക്ക് അകത്തു വെച്ചു ഉരുട്ടിപൊതിങ്ങു എടുത്താൽ lunchboxഉം കൊണ്ടുപോകാം.,

1.എരിവു കൂടുതൽ വേണ്ടവർക്ക് Crushed Chillies ചേര്ക്കാം.
2.അല്പം Soyasouse, Chillisouse ചേർത്താൽ ടേസ്റ്റ് കൂടും.
3. Ginger Garlic Paste ചേർത്ത Chicken മസാലഉം ചേർക്കാം